Advertisement
പിഴയൊടുക്കാൻ പണമില്ല; ബോർഡിംഗ് പാസ് ലഭിച്ചിട്ടും യാത്ര മുടങ്ങി: നൗഫലിന്റെ രക്ഷപ്പെടൽ അവിശ്വസനീയം

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വിമാനത്താവളത്തിൽ രാജ്യത്തെ തന്നെ ഞെട്ടിച്ച വിമാനാപകടം നടന്നത്. അപകടത്തിൽ പൈലറ്റും സഹപൈലറ്റും അടക്കം 18 പേർ...

മഴ; അർദ്ധരാത്രി; എന്നിട്ടും കോഴിക്കോട് രക്തബാങ്കിനു മുന്നിൽ നീണ്ട ക്യൂ: ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

കോഴിക്കോട് രക്തബാങ്കിനു മുന്നിൽ മഴയും അർദ്ധരാത്രിയും വക വെക്കാതെ വിമാന ദുരന്തത്തിൽ പെട്ടവർക്കായി രക്തം ദാനം ചെയ്യാൻ തയ്യാറായി വന്നവരുടെ...

കരിപ്പൂർ വിമാന ദുരന്തം; വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി: മുഖ്യമന്ത്രി

കരിപ്പൂർ വിമാന ദുരന്തവുമായും വെള്ളപ്പൊക്കവുമായും ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൻ്റെ ഫേസ്ബുക്ക്...

ഐഷ ദുവയെ കണ്ടെത്തി; കുഞ്ഞ് ബേബി മെമ്മോറിയൽ ആശുപത്രിയിൽ

കോഴിക്കോട് വിമാനദുരന്തത്തിൽ പെട്ട് ആശുപത്രിയിലായിരുന്ന ഐഷ ദുവ മരണത്തിന് കീഴടങ്ങി (Updated on 08-08-2020) കോഴിക്കോട് വിമാനദുരന്തത്തിൽപെട്ട് ആശുപത്രിയിലായിരുന്ന ഐഷ...

മഴയും കൊവിഡും വകവെക്കാതെ ഓടിയെത്തിയ മലപ്പുറം; അപകടത്തിന്റെ തീവ്രത കുറച്ചത് മാനവികതയുടെ കരുതൽ

മലയാളികൾക്ക് പലതരം വിശ്വാസങ്ങളും രാഷ്ട്രീയവുമുണ്ട്. ചായക്കടയിലും ബാർബർ ഷോപ്പിലും രാഷ്ട്രീയം പറഞ്ഞ് തർക്കിക്കുന്നവരാണ് നമ്മൾ. എന്നാൽ, നമ്മൾ മലയാളികൾക്ക് ഒരു...

കരിപ്പൂര്‍ വിമാനദുരന്തം: പരുക്കേറ്റവരെ ചികിത്സിക്കുന്നതിനായി എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി: ആരോഗ്യ വകുപ്പ് മന്ത്രി

കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ പരുക്കേറ്റവരെ ചികിത്സിക്കുന്നതിനായി ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. പരുക്കേറ്റവര്‍ക്ക്...

കരിപ്പൂർ വിമാനദുരന്തം; രക്ഷപ്പെട്ട കുഞ്ഞിനെ ബന്ധുക്കൾ ഏറ്റുവാങ്ങി

കരിപ്പൂർ വിമാനദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട മുഹമ്മദ് റിസിൻ എന്ന മൂന്നുവയസ്സുകാരനെ ബന്ധുക്കൾ ഏറ്റുവാങ്ങി. എടപ്പാൾ സ്വദേശിയായ ഈ കുട്ടിയെ തിരിച്ചറിയാൻ...

കരിപ്പൂര്‍ വിമാനദുരന്തം; മരിച്ചവരുടെ എണ്ണം 17 ആയി

കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയതായി മലപ്പുറം ജില്ലാ കളക്ടര്‍. അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ജില്ലാ...

വിമാനം നിന്നില്ല; ഗർത്തത്തിലേക്ക് വീണു; കരിപ്പൂർ വിമാനദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരൻ ട്വൻ്റിഫോറിനോട്

വിമാനം ഒരു ഗർത്തത്തിലേക്ക് വീണതായി തോന്നിയെന്ന് കരിപ്പൂർ വിമാനദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരൻ. കൊയിലാണ്ടി സ്വദേശിയായ മുഹമ്മദലിയാണ് ട്വൻ്റിഫോറിനോട് പ്രതികരിച്ചത്....

വിമാനാപകടം; കൊവിഡ് സാഹചര്യം മറക്കരുത്: കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ രക്തദാനം നടത്തരുതെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന വിമാനഅപകടത്തില്‍ പരുക്കേറ്റവരെ രക്ഷിക്കുന്നതിന് എത്തുന്നവര്‍ കൊവിഡ് സാഹചര്യം മറക്കരുതെന്ന് ജില്ലാ കളക്ടര്‍. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്ളവര്‍...

Page 6 of 11 1 4 5 6 7 8 11
Advertisement