Advertisement
ലോക്ക്ഡൗണ്‍ ലംഘനം; ഇന്ന് 700 പേര്‍ക്കെതിരെ കേസെടുത്തു

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 700 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 783 പേരാണ്. 287...

തിരുവനന്തപുരത്ത് മാലിന്യം തള്ളുന്നവർക്ക് എതിരെ നടപടി

ഓടകളിലും മറ്റും മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളെടുക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്തെ...

പൂച്ചയെ കൊന്ന് ടിക്ക്ടോക്കിൽ വീഡിയോ പങ്കുവച്ചു; 18കാരൻ അറസ്റ്റിൽ

പൂച്ചയെ കൊന്ന്, മൃതദേഹം പ്രദർശിപ്പിച്ച് ടിക്ക്ടോക്കിൽ വീഡിയോ പങ്കുവച്ച 18കാരൻ അറസ്റ്റിൽ‌. ബുധനാഴ്ചയാണ് തിരുനെൽവേലി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്....

മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; നാല് പേർക്കെതിരെ കേസ്

മുഖ്യമന്ത്രി പിണറായി വിജയനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച നാല് പേർക്കെതിരെ കേസ്. മലപ്പുറം സ്വദേശികൾക്കെതിരെയാണ് കേസെടുത്തത്. read also:അന്ന്...

ലോക്ക് ഡൗൺ ലംഘനം : കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ കേസ്

ലോക്ക് ഡൗൺ ലംഘിച്ചതിന് കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ കേസ്. കുട്ടനാട്ടിൽ നടത്തിയ ബോട്ട് യാത്ര സമരം സാമൂഹിക അകലം പാലിക്കാതെയാണെന്ന്...

വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ അപകീർത്തിപ്പെടുത്തുന്ന സന്ദേശം; അഞ്ച് പേർ അറസ്റ്റിൽ

മലപ്പുറം മംഗലത്ത് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തു. പ്രസിഡന്റിനെ അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനാണ്...

എഐഎസ്എഫ് നേതാവിന്റെ പിറന്നാളാഘോഷം; 20 പേർക്ക് എതിരെ കേസ്

പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂരിൽ എഐഎസ്എഫ് നേതാവിന്റെ പിറന്നാൾ ആഘോഷം നടത്തിയവർക്കെതിരെ കേസെടുത്തു. കണ്ടാലറിയുന്ന 20 പേർക്കെതിരെ ആണ് പകർച്ച വ്യാധി...

വീട്ടിൽ ചാരായം വാറ്റിയ ആൾ പിടിയിൽ

വീട്ടിൽ ചാരായം വാറ്റിയ ആളെ പിടികൂടി. പെരുമ്പാവൂർ ഒക്കൽ വട്ടപ്പാറ മണിയാണ് എക്‌സൈസിന്റെ പിടിയിലായത്. മലയാള സീരിയൽ- സിനിമാ പ്രവർത്തകനാണ്...

മലപ്പുറത്ത് വാഹനത്തിൽ നിന്ന് ആനപ്പല്ല് കണ്ടെത്തി

മലപ്പുറത്ത് വാഹനത്തിൽ ആനപ്പല്ല് കണ്ടെത്തി. പൊലീസ് നടത്തിയ പരിശോധനയ്ക്ക് ഇടയിലാണ് ആനപ്പല്ല് വാഹനത്തിൽ നിന്ന് പിടിച്ചത്. ചോക്കാട് കല്ലാമൂല അസ്‌കർ...

വിലക്ക് ലംഘിച്ച് ഹോട്ട്സ്പോട്ടിൽ ഇഫ്താർ വിരുന്ന്; 20 പേർക്കെതിരെ കേസ്

കൊവിഡ് ഹോട്ട്‌സ്‌പോട്ടായ വയനാട് നെന്മേനി പഞ്ചായത്തില്‍ വിലക്ക് ലംഘിച്ച് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചവര്‍ക്കെതിരെ കേസ്. 20 പേർക്കെതിരെയാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി...

Page 22 of 23 1 20 21 22 23
Advertisement