Advertisement
ചടയമംഗലത്ത് പൊലീസും പെണ്‍കുട്ടിയും തമ്മിലുണ്ടായ വാക്കേറ്റം; വനിതാ കമ്മിഷന് റിപ്പോര്‍ട്ട് കൈമാറി

ചടയമംഗലത്ത് പൊലീസും പെണ്‍കുട്ടിയും തമ്മിലുണ്ടായ വാക്കേറ്റത്തില്‍ വനിതാ കമ്മിഷന് റിപ്പോര്‍ട്ട് കൈമാറി. പെണ്‍കുട്ടിക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന് പൊലീസ്...

പീഡന പരാതി ഉന്നയിച്ച മയൂഖ ജോണിക്കെതിരെ കേസെടുത്ത് പൊലീസ്

ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ കേസ്. വ്യാജ രേഖ ചമച്ച് പീഡന പരാതി ഉന്നയിച്ചു എന്ന് ആരോപിച്ചാണ് മയൂഖ അടക്കം 10...

കൊവിഡ് നിയന്ത്രണം ലംഘിച്ച് പാർട്ടി; കൊൽക്കത്തയിൽ 37 പേർ അറസ്റ്റിൽ

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടി നടത്തിയ 37 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത നഗരത്തിന്റെ ഹൃദയഭാഗത്തുള്ള...

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4260 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10208 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4260 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1368 പേരാണ്. 2101 വാഹനങ്ങളും പിടിച്ചെടുത്തു....

പതിനേഴുകാരനെ വിവാഹം ചെയ്ത നഴ്‌സിംഗ് വിദ്യാർഥിനിക്കെതിരെ കേസ്

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരനെ വിവാഹം ചെയ്ത ഇരുപതുകാരിയായ നഴ്‌സിംഗ് വിദ്യാർഥിനിക്കെതിരെ കേസെടുത്ത് പോലീസ്. ചിക്കമംഗളുരു സ്വദേശിയായ ചെറുപ്പക്കാരന് 21 വയസ്സുണ്ടെന്ന്...

അ​ലോപ്പതിക്കെതിരെ വ്യാജ പ്രചാരണം: രാംദേവിനെതിരെ കേസ്​

കൊവിഡ്​ ചികിത്സക്ക്​ ഉപയോഗിക്കുന്ന അ​ലോപ്പതി മരുന്നകള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് യോഗ ഗുരു രാംദേവിനെതിരെ പൊലീസ്​ കേസെടുത്തു​. ഛത്തീസ്​ഗഢിലെ...

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4261 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9381 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4261 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1440 പേരാണ്. 2558 വാഹനങ്ങളും പിടിച്ചെടുത്തു....

കൊവിഡ് ഇന്ത്യൻ വകഭേദം ബിജെപി അംഗീകരിക്കുന്നില്ല; കമൽനാഥിനെതിരെ ക്രൈംബ്രാഞ്ച് കേസ്

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് കേസെടുത്തത്. കൊവിഡിനെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ...

അനിൽ പനച്ചൂരാന്റെ മരണത്തിൽ പൊലീസ് കേസെടുത്തു

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണത്തിൽ പൊലീസ് കേസെടുത്തു. ഭാര്യ മായയുടെ പരാതിയിലാണ് അസ്വാഭാവിക മരണത്തിന് കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്‍തത്. പോസ്റ്റ്മോർട്ടം...

പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ഫിറോസ് കുന്നുംപറമ്പിലിനെതിരെ കേസ്

ഫിറോസ് കുന്നുംപറമ്പിലിനെതിരെ കേസ്. കണ്ണൂർ തളിപ്പറമ്പ് സ്വദേശി വർഷ നൽകിയ പരാതിയിലാണ് ഫിറോസിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഫിറോസ് കുന്നുംപറമ്പിലും സംഘവും...

Page 24 of 27 1 22 23 24 25 26 27
Advertisement