Advertisement
തൃശൂരിലെ ശക്തൻ ബസ് സ്റ്റാൻഡില്‍ മദ്യപസംഘങ്ങൾ തമ്മിൽ അടിപിടി; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

തൃശൂരിൽ മദ്യപസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്. ശക്തൻ ബസ് സ്റ്റാൻഡില്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു അക്രമം....

വിവാഹ മോചനത്തിന് കോടതിയിലേക്ക് പോകും വഴി ഭാര്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്; മുളകുപൊടി കയ്യിൽ കരുതി ഭാര്യ

കൊല്ലം കൊട്ടാരക്കയിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. എഴുകോൺ സ്വദേശിനി ഐശ്വര്യക്ക് നേരെയാണ് ഭർത്താവ് അഖിൽരാജ് ആക്രമണം...

വാഹന ലൈസൻസിനായി ഇ-സിഗ്നേച്ചർ സേവനം സജീവമാക്കി ഷാർജ പൊലീസ്

ഷാർജയിൽ വാഹന റജിസ്‌ട്രേഷന് ഇ-സിഗ്നേച്ചർ സേവനം സജീവമാക്കി ഷാർജ പൊലീസിന് കീഴിലുള്ള വെഹിക്കിൾ ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റ്. ഗുണനിലവാരം, കാര്യക്ഷമത, സുതാര്യത...

ഭാര്യയോട് വഴക്കിട്ട് രണ്ട് വയസുകാരനെ പിതാവ് ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞു

ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് രണ്ടു വയസുകാരനെ പിതാവ് ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞു. ഡല്‍ഹിയിലെ കല്‍ക്കാജിയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പിന്നലെ കെട്ടിടത്തിന്റെ...

യുപിയിൽ പൂർണ്ണ ഗർഭിണിക്കും ഭർത്താവിനും ക്രൂര മർദ്ദനം | VIDEO

ഉത്തർപ്രദേശിൽ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ഗുണ്ടകൾ അതിക്രൂരമായി മർദ്ദിച്ചു. ദമ്പതികളുടെ ബന്ധുവിനെ തെരഞ്ഞെത്തിയ ഗുണ്ടാസംഘം ഇരുവരേയും നിഷ്‌കരുണം മർദ്ദിക്കുകയായിരുന്നു. യുവാവിനെയും...

വായ്പ തിരിച്ചടവിനെ ചൊല്ലി തർക്കം; യുവാവ് കളക്ഷൻ ഏജന്റുമാരുടെ മേൽ ചൂടെണ്ണ ഒഴിച്ചു

രാജസ്ഥാനിലെ ജുൻജുനുവിൽ സ്വകാര്യ ധനകാര്യ കമ്പനിയിലെ ജീവനക്കാർക്ക് നേരെ ആക്രമണം. ലോൺ കുടിശ്ശികയെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കളക്ഷൻ ഏജന്റുമാരുടെ...

ഡാന്‍സ് വിഡിയോ വൈറലായി; രാമജന്മഭൂമി സുരക്ഷയ്ക്ക് വിന്യസിച്ച നാല് വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്ക് സസ്പെന്‍ഷന്‍

ഉത്തർപ്രദേശിലെ അയോധ്യ രാമജന്മഭൂമി സൈറ്റിൽ സുരക്ഷയുടെ ഭാഗമായി വിന്യസിച്ച നാല് വനിതാ പൊലീസ് കോൺസ്റ്റബിൾമാർക്ക് സസ്പെൻഷൻ. ഡാന്‍സ് വീഡിയോ വൈറലായതിനെ...

യുവതിയെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ടു

കണ്ണൂർ ചാവശേരി പറമ്പിൽ യുവതിയെ അവൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ടി.എൻ. മൈമൂനയെ (47) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

പൊതു ശൗചാലയം ഉപയോഗിച്ച ശേഷം പണം നൽകിയില്ല, മുംബൈയിൽ യുവാവിനെ തലക്കടിച്ച് കൊന്നു

മുംബൈയിൽ പൊതു ശൗചാലയത്തിന്റെ സൂക്ഷിപ്പുകാരൻ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി. രാഹുൽ പവാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ശൗചാലയം ഉപയോഗിച്ച ശേഷം...

പോക്സോ കേസ് പ്രതിക്കെതിരെയുള്ള സിഐയുടെ പീഡനം; കേസന്വേഷണത്തിന് ഷാരോൺ- ​ഗ്രീഷ്മ കേസ് ഉദ്യോ​ഗസ്ഥൻ

പോക്‌സോ കേസ് പ്രതിയെ സിഐ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി...

Page 116 of 213 1 114 115 116 117 118 213
Advertisement