Advertisement
യുപിയിലെ ഫിറോസാബാദിൽ തീപിടിത്തം; 3 കുട്ടികളടക്കം 6 പേർ മരിച്ചു

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ഇലക്ട്രോണിക്സ്-ഫർണിച്ചർ കടയിൽ തീപിടിത്തം. 3 കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് അംഗങ്ങൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും...

പൊലീസിന് നേരെ പോക്‌സോ കേസ് പ്രതിയുടെ ആക്രമണം

പാറശ്ശാല പൊലീസിന് നേരെ പോക്സോ കേസ് പ്രതിയുടെ ആക്രമണം. 11 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടിക്കാൻ എത്തിയപ്പോഴാണ് സംഭവം....

ഗർഭിണിയായ രണ്ടാനമ്മ 9 വയസുകാരിയെ പെട്ടിയിൽ പൂട്ടിയിട്ടു; വധശ്രമത്തിന് കേസ്

ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ പെട്ടിയിലാക്കി പൂട്ടിയിട്ടതിന് രണ്ടാനമ്മക്കെതിരെ കേസ്. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 307...

രമ്യ ഹരിദാസിനെതിരെ അസഭ്യവും ഭീഷണിയും; പ്രതി അറസ്റ്റിൽ

രമ്യ ഹരിദാസ് എംപിയെ മൊബൈല്‍ ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നയാളെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം...

അട്ടപ്പാടി ആശുപത്രിയിൽ ആദിവാസി യുവതിക്ക് നേരെ പീഡന ശ്രമം

അട്ടപ്പാടി കോട്ടത്തറ ആശുപത്രി നിരീക്ഷണ മുറിയിൽ ആദിവാസി യുവതിക്ക് നേരെ പീഡന ശ്രമം. കോട്ടത്തറ ആശുപത്രിയിൽ ഇന്ന് പുലർച്ചയാണ് സംഭവം...

വിഴിഞ്ഞം സംഘർഷം; വിഴിഞ്ഞത്തേക്ക് കൂടുതൽ പൊലീസ്, ശബരിമലയിൽ നിന്ന് 100 മാറ്റി നിയോഗിച്ചു

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്തേക്ക് കൂടുതൽ പൊലീസുകാരെ എത്തിച്ചു. ഇതിന്റെ ഭാ​ഗമായി ശബരിമലയിൽ നിന്ന് 100 പൊലീസുകാരെ വിഴിഞ്ഞത്തേക്ക് നിയോഗിച്ചു. അധിക...

വനിതാ ഡോക്ടറെ ചവിട്ടിവീഴ്ത്തിയ കേസിലെ പ്രതി പൊലീസിനു മുന്നിൽ ഹാജരായി

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതി കൊല്ലം സ്വദേശി സെന്തിൽ കുമാർ പൊലീസിന്...

പാലക്കാട് മാങ്ങാവ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം; പിന്നിൽ 38 ലക്ഷം രൂപയുടെ സ്വർണനിധി തട്ടിപ്പെന്ന് പൊലീസ്

പാലക്കാട് കൊല്ലങ്കോട് മാങ്ങാവ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിന് പിന്നിൽ സ്വർണ്ണനിധി തട്ടിപ്പെന്ന് പോലീസ്.കാറിലെത്തിയ സംഘം മുതലമട സ്വദേശി കബീറിനെ ഇടിച്ചിടുകയായിരുന്നു.മൂന്ന്...

പൊലീസ് സ്റ്റേഷന്‍ ആക്രമണം: വിഴിഞ്ഞത്ത് കനത്ത സുരക്ഷ;ആയിരത്തിലധികം പൊലീസുകാരെ വിന്യസിക്കുമെന്ന് എഡിജിപി

സംഘര്‍ഷത്തിന് പിന്നാലെ വിഴിഞ്ഞത്ത് വന്‍ പൊലീസ് സുരക്ഷ. അഞ്ച് ജില്ലകളില്‍ നിന്നായി ആയിരത്തിലധികം പൊലീസുകാരെ വിന്യസിക്കുമെന്ന് എഡിജിപി എം ആര്‍...

വിഴിഞ്ഞത്ത് സംഘർഷാവസ്ഥ രൂക്ഷം; അഞ്ച് പൊലീസ് വാഹനങ്ങൾ തകർത്തു

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൽ അർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി കേസെടുത്തതിനു പിന്നാലെ വിഴിഞ്ഞത്ത് വൻ...

Page 122 of 214 1 120 121 122 123 124 214
Advertisement