Advertisement
12ഉം 13ഉം വയസുള്ള സഹോദരിമാരോട് മോശമായി പെരുമാറി; കോടഞ്ചേരി സ്റ്റേഷനിലെ സിപിഒയ്ക്കെതിരെ പോക്സോ കേസ്

കോഴിക്കോട് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെ പോക്സോ കേസ്. 12ഉം 13ഉം വയസുള്ള സഹോദരിമാരോട് മോശമായി പെരുമാറിയെന്നാണ്...

കിളികൊല്ലൂരിൽ പൊലീസ് മർദനം; സൈനികനും സഹോദരനും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കിളികൊല്ലൂരിൽ പൊലീസ് മർദ്ദനമേറ്റ സൈനികനും സഹോദരനും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങൾക്കെതിരെ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്...

നിർമ്മാണ സ്ഥലത്ത് നിന്നും 9 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കുട്ടിയുടെ നില ഗുരുതരം

മധ്യപ്രദേശിലെ ഇൻഡോറിൽ ഒമ്പത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പരുക്കേറ്റ ഇരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും നില അതീവഗുരുതരമാണെന്നും ഇൻഡോർ ഡെപ്യൂട്ടി പൊലീസ്...

തെലങ്കാനയിൽ വൻ വാഹനാപകടം; ട്രാക്ടറും ലോറിയും കൂട്ടിയിടിച്ച് 5 മരണം, 20 പേർക്ക് പരുക്ക്

തെലങ്കാനയിലെ സൂര്യപേട്ടയിൽ വൻ വാഹനാപകടം. ലോറി ട്രാക്ടറുമായി കൂട്ടിയിടിച്ച് ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർ മരിക്കുകയും 20 പേർക്ക്...

ബന്ധുക്കളെ കുടുക്കാൻ മകളെ കൊണ്ട് ആത്മഹത്യാ കുറിപ്പ് തയ്യാറാക്കി, പിന്നാലെ 16 കാരിയെ കൊലപ്പെടുത്തി പിതാവ്

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മകളെ കൊലപ്പെടുത്തിയ 40 കാരൻ അറസ്റ്റിൽ. ബന്ധുക്കളെ പ്രതിയാക്കാൻ മകളെ കൊണ്ട് ആത്മഹത്യാക്കുറിപ്പ് എഴുതിവാങ്ങിയ ശേഷമാണ് കൊലപാതകം....

നടുറോഡില്‍ സര്‍ക്കാര്‍ ജീവനക്കാരനെ മര്‍ദിച്ച പ്രതികള്‍ കസ്റ്റഡിയില്‍

നീറമണ്‍കരയില്‍ നടുറോഡില്‍ യുവാവിനെ മര്‍ദിച്ച കേസിലെ പ്രതികള്‍ കസ്റ്റഡിയില്‍ കുഞ്ചാലുമ്മൂട് സ്വദേശികളായ അഷ്‌കര്‍, അനീഷ് എന്നിവരാണ് പിടിയിലായത്. പ്രതികള്‍ സ്റ്റേഷനില്‍...

നടുറോഡിൽ സർക്കാർ ജീവനക്കാരന് മർദനം: നടപടിയെടുക്കുന്നതിൽ വീഴ്ച്ച വരുത്തിയ എ.എസ്.ഐ മനോജിന് സസ്പെൻഷൻ

നീറമൺകരയിൽ ഹോൺ മുഴക്കിയെന്നു ആരോപിച്ച് നടു റോഡിൽ സർക്കാർ ജീവനക്കാരന് യുവാക്കളുടെ മർദ്ദനമേറ്റ സംഭവത്തിൽ നിമയനടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയ...

ഡോക്ടറെയും പൊലീസുകാരെയും അസഭ്യം വിളിച്ച സൈനികന് ഉപാധികളോടെ ജാമ്യം

പാങ്ങോട് സ്വകാര്യ ആശുപത്രിയിലെ അതിക്രമത്തിൽ സൈനികൻ വിമൽ വേണുവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധി വിട്ടു...

നടു റോഡിൽ സർക്കാർ ജീവനക്കാരന് മർദനം; പൊലീസ് വീഴ്ച അന്വേഷിക്കും

നീറമൺകരയിൽ ഹോൺ മുഴക്കിയെന്നു ആരോപിച്ച് നടു റോഡിൽ സർക്കാർ ജീവനക്കാരന് യുവാക്കളുടെ മർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് വീഴ്ച അന്വേഷിക്കും. സിറ്റി...

ഡോ​ക്ടറേയും വനിതാ ജീവനക്കാരേയും കയ്യേറ്റം ചെയ്തു; സൈനികൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അതിക്രമം കാട്ടിയ സൈനികനെ അറസ്റ്റ് ചെയ്തു. ഭരതന്നൂർ സ്വദേശി വിമൽ വേണുവിനെയാണ് പത്തനംതിട്ടയിലെബന്ധു വീട്ടിൽ നിന്നും...

Page 125 of 213 1 123 124 125 126 127 213
Advertisement