മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം. കൊലയാളിയടക്കം കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെയാണ് ഇനി പിടികൂടാനുള്ളത്....
എറണാകുളം മഹാരാജാസ് കോളേജില്‍ കൊലചെയ്യപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ നിര്‍ണ്ണായക മൊഴി പുറത്ത്. അഭിമന്യുവിനെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന അക്രമി...
കണ്ണൂരില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍കരെ കസ്റ്റഡിയില്‍ എടുത്തു. കൊല്ലത്ത് നിന്ന് എത്തിയ അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കൊല്ലത്ത്...
മലപ്പുറത്തെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പോലീസ് പരിശോധന തുടരുന്നു. മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീൻവാലിയിലും ഒരേസമയമാണ് പരിശോധന പുരോഗമിക്കുന്നത്. അഭിമന്യുവിന്റെ കൊലപതാകവുമായി...
മഹരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കോളേജ് ക്യാമ്പസിൽ വെച്ച് കുത്തിക്കൊന്ന കേസിൽ ഇന്ന് രണ്ട് പേർ കൂടി അറസ്റ്റിലായി....
എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി അഭിമന്യു കൊല ചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥനെ മാറ്റി. സി.ഐ. അന്തലാലിനെ...
മഹാരാജാസിന്റെ മാത്രം നഷ്ടമാണോ അഭിമന്യൂ? തീര്‍ച്ചയായും അല്ല, കേരളത്തിന്റെ തന്നെ പിടയ്ക്കുന്ന നെഞ്ചിടിപ്പാണ് അഭിമന്യു ഇന്ന്. ഇനി വര്‍ഗ്ഗീയതയ്ക്ക് എതിരെ...
എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും തീവ്രവാദ സ്വഭാവമുള്ള ലഘുലേഖകള്‍ കണ്ടെത്തി. വിദ്യാര്‍ത്ഥികളിലൂടെ സംഘടന വളര്‍ത്തണമെന്നാണ് ലഘുലേഖകളില്‍ പറയുന്നത്. എതിരാളികളിലെ കായികമായി...
മഹാരാജാസ് കോളജിലെ വിദ്യാർഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട മുഴുവൻ പ്രതികളേയും പൊലീസ് തിരിച്ചറിഞ്ഞു. ഇതില്‍ ആറുപേര്‍ എറണാകുളം...
മഹാരാജാസ് കോളജിളെ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പ്രതികളെ ഏഴ് ദിവസത്തെ പോലിസ് കസ്‌റ്റഡിയില്‍ വിട്ടു. കേസിലെ പ്രതികളായ...