‘അരുൺ ജെയ്റ്റ്‌ലിയുടേയും സുഷമയുടേയും മരണത്തിന് കാരണം ദുർമന്ത്രവാദം’: പ്രജ്ഞ സിംഗ് താക്കൂർ August 26, 2019

മുൻ കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്‌ലിയുടേയും സുഷമ സ്വരാജിന്റേയും മരണത്തിന് പിന്നിൽ ദുർശക്തികളാണെന്ന് ബിജെപി എംപി പ്രജ്ഞ സിംഗ് താക്കൂർ. പ്രതിപക്ഷം...

മലേഗാവ് സ്ഫോടനത്തെപ്പറ്റി അറിയില്ല; അഴുക്കുണ്ടെന്ന് കാട്ടി കസേരയിലിരിക്കാൻ തയ്യാറായില്ല: കോടതിയിൽ നാടകീയ നീക്കങ്ങളുമായി പ്ര​ജ്ഞാ സിം​ഗ് താ​ക്കൂർ June 7, 2019

കോടതിയിൽ നാടകീയ പ്രകടനവുമായി മാ​ലേ​ഗാ​വ് സ്ഫോ​ട​ന കേ​സ് മുഖ്യ പ്ര​തി​യും എം​പി​യു​മാ​യ പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​ർ. മലേഗാവ് സ്ഫോടനത്തെപ്പറ്റി തനിക്കൊന്നും...

‘ആദ്യമായി നമ്മൾ ഭീകരാക്രമണ കേസിലെ പ്രതിയെ പാർലമെന്റിലേക്ക് അയക്കുന്നു’; പരിഹാസവുമായി സ്വര ഭാസ്കർ May 24, 2019

ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി സ്ഥാനാർഥി പ്രജ്ഞാ സിങ് താക്കൂറിനെ പരിഹസിച്ച് നടി സ്വര ഭാസ്ക്കർ. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പരിഹാസം....

പ്രജ്ഞാ സിംഗ് താക്കൂർ കൂറ്റൻ വിജയത്തിലേക്ക് May 23, 2019

മലേഗാവ് സ്ഫോറ്റനക്കേസ് പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥിയുമായ പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​ർ കൂറ്റൻ വിജയത്തിലേക്ക്. കോ​ൺ​ഗ്ര​സ് നേ​താ​വ് ദി​ഗ്‌​വി​ജ​യ് സിം​ഗുമായി...

ഭോപ്പാലിൽ ദിഗ്‌വിജയ് സിംഗിനെ പിന്നിലാക്കി പ്രജ്ഞ സിംഗ് താക്കൂർ May 23, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറിൽ ദേശീയ തലത്തിൽ എൻഡിഎക്ക് വൻമുന്നേറ്റം. മധ്യപ്രദേശിലെ കനത്ത പോരാട്ടം നടക്കുന്ന ഭോപ്പാലിൽ കോൺഗ്രസിന്റെ ദിഗ്‌വിജയ്...

പ്രജ്ഞാ സിംഗിനെ ബിജെപിയിൽ നിന്ന് പുറത്താക്കണമെന്ന് നിതീഷ് കുമാർ May 19, 2019

പ്രജ്ഞാ സിംഗിനെ ബിജെപിയിൽ നിന്ന് പുറത്താക്കണമെന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ പ്രസ്താവന ബിജെപിക്ക് തലവേദനയാകുന്നു. എൻഡിഎ മുന്നണിയിലെ നേതാവായ...

ഗോഡ്‌സെ ദേശസ്‌നേഹിയെന്ന പരാമർശം പൊറുക്കാനാകില്ല; പ്രജ്ഞക്ക് മാപ്പ് നൽകാനാകില്ലെന്ന് പ്രധാനമന്ത്രി May 17, 2019

ഗാന്ധിജിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെ ദേശസ്‌നേഹിയാണെന്നുള്ള ഭോപ്പാൽ ബിജെപി സ്ഥാനാർത്ഥിയും മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയുമായ പ്രജ്ഞ സിംഗ്...

പുതിയ തലമുറ ഗോഡ്‌സെയെ കുറിച്ച് ചർച്ച ചെയ്യുന്നതിൽ സന്തോഷം, വിവാദ പരാമർശത്തിൽ പ്രജ്ഞ മാപ്പു പറയേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി ആനന്ദ്കുമാർ ഹെഗ്‌ഡെ May 17, 2019

ഗാന്ധിജിയുടെ ഘാതകൻ നാഥുറാം വിനായക ഗോഡ്‌സെ ദേശസ്‌നേഹിയെന്നു പറഞ്ഞ് വിവാദത്തിൽപ്പെട്ട ഭോപ്പാൽ ബിജെപി സ്ഥാനാർത്ഥിയും മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയുമായ...

ഗോഡ്സെ രാജ്യസ്നേഹിയെന്ന പരാമർശം; താൻ മാപ്പ് പറഞ്ഞിട്ടില്ലെന്ന് പ്ര​ജ്ഞാ​സിം​ഗ് May 16, 2019

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഘാ​ത​ക​ൻ നാ​ഥു​റാം ഗോ​ഡ്സെ രാ​ജ്യ​സ്നേ​ഹി​യാ​യി​രു​ന്നെ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ താൻ മാപ്പ് പറഞ്ഞിട്ടില്ലെന്ന് ഭോ​പ്പാ​ലി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ്ര​ജ്ഞാ സിം​ഗ്...

ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പ്രസ്താവന; പ്രജ്ഞ സിംഗ് താക്കൂർ മാപ്പ് പറഞ്ഞു May 16, 2019

മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെ രാജ്യ സ്നേഹിയാണെന്ന പരാമര്‍ശത്തില്‍ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞ സിങ് താക്കൂര്‍ മാപ്പ്...

Page 1 of 31 2 3
Top