നിരോധിച്ച 500,1000രൂപ മാറ്റി വാങ്ങാന്‍ പ്രവാസികള്‍ക്ക് അനുവദിച്ച സമയം ജൂണ്‍ 30ന് അവസാനിക്കും. ആറ് മാസത്തിലധികം വിദേശത്ത് താമസമുള്ള ഇന്ത്യന്‍...
കരിപ്പൂരില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന. മുന്‍സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 15ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ വലിയ സര്‍വ്വീസുകള്‍...
സൗദി അറേബ്യയിലെ പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുന്നതിന് ഇന്ത്യൻ എംബസിക്കു നിർദേശം നൽകിയിട്ടുണ്ടെന്ന്...
ഒന്നും രണ്ടും വര്‍ഷം കൂടുമ്പോളാണ് ഒരോ സാധാരണക്കാരായ പ്രവാസകളും നാട്ടിലേക്കൊന്ന് പോകുക.ഡബിള്‍ ജോലിയും കടത്തിന് മേല്‍ കടവും വാങ്ങിയാണ് പലരും സ്വന്തം...
ലാൻഡിംഗിനിടെ തീപിടിച്ച എമിറേറ്റ്‌സ് വിമാനത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുമ്പോൾ ലാപ്‌ടോപും ലഗേജും തിരഞ്ഞ മലയാളികളെ ട്രോളിത്തകർക്കുകയാണ് ട്രോളന്മാർ. ഫേസ്ബുക്കിലും വാട്‌സ്ആപിലുമെല്ലാം...