പൃഥ്വിയുടെ നമ്പർ ലഭിക്കുമ്പോൾ ഒരിക്കലും ഭാവി ഭർത്താവാകുമെന്ന് അറിഞ്ഞിരുന്നില്ല, ഒരൊറ്റ ഫോൺ കോളിലൂടെയാണ് പൃഥ്വിരാജ് തന്റെ മനസ്സു കീഴടക്കിയതെന്ന് സുപ്രിയ...
അഭിനയത്തില്‍ നിന്ന് ആരംഭിച്ച് സംവിധാനം, നിര്‍മാണം തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച താരമാണ് പൃഥ്വിരാജ്. തന്റെ സിനിമാ...
ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തന് ആദരാഞ്ജലി അർപ്പിച്ച് നടൻ പ്രിഥ്വിരാജിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. Rest in peace...
നീണ്ടകാലത്തെ കാത്തിരിപ്പാണ് പ്രേക്ഷകർക്ക് ആടുജീവിതം സമ്മാനിക്കുന്നത്. അത്രയധികം തടസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിച്ച ശേഷമാണ് ചിത്രം ഷൂട്ട് പൂർത്തീകരിക്കുന്നത്. ബ്ലെസി സംവിധാനം...
സിനിമ ചിത്രീകരണ സ്ഥലത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. കാഞ്ഞിരപ്പള്ളിയിൽ...
മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ പൃഥ്വിരാജിന് പിന്തുണയുമായി സേവ് കേരള ബ്രിഗേഡ്. മുല്ലപ്പെരിയാർ അണക്കെട്ട് ഡി കമ്മിഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ട്...
മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമയിൽ നിന്ന് സംവിധായകൻ ആഷിക് അബുവും നടൻ പൃഥ്വിരാജും പിന്മാറിയതിനെ വിമര്‍ശിച്ച്...
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വാരിയംകുന്നന്’ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമയുണ്ടാവില്ല. ചിത്രത്തിൽ നിന്നും പിന്മാറിയാതായി ആഷിക്...
സിനിമയയെയും സിനിമ സംവിധായകരെയും സംബന്ധിച്ചെടുത്തോളം ഓണം വളരെ പ്രധാനപ്പെട്ട ഉത്സവമാണ് ഓണമെന്ന് സംവിധായകൻ ബ്ലെസി 24 നോട്. 2004 ലെ...
മോഹന്‍ലാലിനൊപ്പം മകള്‍ കല്യാണി അഭിനയിച്ച സന്തോഷം പങ്കുവച്ച് സംവിധായകന് പ്രിയദര്ശന്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയില്‍...