Advertisement
പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കും

രാജ്യവ്യാപക പ്രതിഷേധത്തിനിടെ, പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ...

ആഫ്രിക്കയിലെ കോംഗോയിൽ വിമത ആക്രമണം; 13 സ്ത്രീകളടക്കം 22 പേർ കൊല്ലപ്പെട്ടു

ഡിആർകോംഗോയിൽ വിമതർ നടത്തിയ ആക്രമണത്തിൽ 13 സ്ത്രീകളടക്കം 22 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി കിഴക്കൻ കോംഗോയിലെ ബേനി നഗരത്തിലാണ്...

ഉള്ളിവില വര്‍ധനവ്; ഉള്ളിയില്ലാത്ത ബിരിയാണി ഉണ്ടാക്കി തൊഴിലാളികള്‍

രാജ്യത്ത് ഉള്ളിവില കുതിക്കുകയാണ്. ഇതോടെ ഹോട്ടലുകളിലും വീടുകളിലുമെല്ലാം ഉള്ളിവില പ്രതിഫലിച്ച് തുടങ്ങി. മിക്ക വിഭവങ്ങളിലും ഉള്ളിയുടെ അളവ് കുറച്ചും, ഹോട്ടലുകളില്‍...

പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം; അസമിൽ 12 മണിക്കൂർ ബന്ദ്

പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം. അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പന്ത്രണ്ട് മണിക്കൂർ ബന്ദ് ആരംഭിച്ചു. അസമിൽ ചിലയിടങ്ങളിൽ നിരോധനാജ്ഞ...

കെ ടി ജലീലിന്റെ വസതിയിലേക്ക് കെഎസ്‌യു മാർച്ച്; സംഘർഷം

മാർക്ക് ദാന വിവാദത്തിൽപെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ ജലീലിന്റെ വളാഞ്ചേരിയിലെ വസതിയിലേക്ക്...

ഹൈദരാബാദ് പീഡനക്കേസ്; പ്രതിഷേധം ശക്തം; എന്ത് ശിക്ഷ വേണമെങ്കിലും കൊടുക്കൂവെന്ന് പ്രതികളുടെ അമ്മമാർ

ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം നടന്ന് നാല് ദിവസം കഴിയുമ്പോൾ പ്രതിഷേധം ശക്തം....

ഇറാഖിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം കൂടുതൽ അക്രമാസക്തം; പ്രക്ഷോഭകർ ഇറാൻ കോൺസുലേറ്റിന് തീയിട്ടു

ഇറാഖിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം വീണ്ടും അക്രമാസക്തമായി. പ്രക്ഷോഭകാരികൾ ഇറാൻ കോൺസുലേറ്റിന് തീയിട്ടു. സഘർഷത്തെ തുടർന്ന് പൊലീസ് നടത്തിയ വെടിവെയ്പ്പിൽ...

മജിസ്‌ട്രേറ്റിനെ തടഞ്ഞുവച്ച സംഭവം; അഭിഭാഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ മജിസ്‌ട്രേറ്റ് ദീപ മോഹനെ തടഞ്ഞുവച്ച സംഭവത്തിൽ അഭിഭാഷകർക്കെതിരെ കേസ്. ബാർ അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയുമടക്കം നാല്...

പ്രതീകാത്മക മരണം വരിക്കലും ഭിക്ഷാടനവും; സ്‌കൂൾ കലോത്സവ വേദിയിൽ പ്രതിഷേധവുമായി അധ്യാപകർ

അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ പ്രതിഷേധവുമായി ഒരു കൂട്ടം അധ്യാപകർ. 2016 മുതൽ എയ്ഡഡ് സ്‌കൂളുകളിൽ അഡീഷണൽ പോസ്റ്റിൽ...

വഞ്ചിയൂർ കോടതിയിൽ വനിതാ മജിസ്‌ട്രേറ്റിനെതിരെ പ്രതിഷേധം; പ്രതിയുടെ ജാമ്യം റദ്ദാക്കിയെന്നാരോപിച്ച് അഭിഭാഷകർ തടഞ്ഞുവച്ചു

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ അസാധാരണ നടപടികൾ. വനിതാ മജിസ്‌ട്രേറ്റ് ദീപ മോഹനനെ അഭിഭാഷകർ തടഞ്ഞുവച്ചു. വാഹനാപകട കേസ് പ്രതിയുടെ ജാമ്യം...

Page 48 of 54 1 46 47 48 49 50 54
Advertisement