എന്‍എസ്എസിനെതിരെ ഭീഷണിയുടെ സ്വരത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സംസാരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. സമുദായ സംഘനയെന്ന നിലയില്‍...
സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി ബിജെപി സംസ്ഥാന ഘടകത്തില്‍ കലാപം. സ്ഥാനാര്‍ത്ഥി പട്ടികയെപ്പറ്റി പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ...
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.സ്ഥാനാര്‍ത്ഥികളുടെ പട്ടിക കേന്ദ്രത്തിന് കൈമാറിയെന്ന് ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള. സീറ്റുകളുടെ കാര്യത്തില്‍ മുന്നണിയിലെ പാര്‍ട്ടികളുമായി ധാരണയായതായും...
ശബരിമലയില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങളില്‍ നിഗൂഢ ശക്തികള്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ഇതിനെല്ലാം പിന്നില്‍...
ബിജെപിയില്‍ നേതൃമാറ്റം ഉണ്ടാകില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. പ്രധാനമന്ത്രിയും അമിത് ഷായും ഏല്‍പ്പിച്ച രണ്ട് ദൗത്യങ്ങള്‍ താന്‍ പൂര്‍ത്തിയാക്കി....
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ അയ്യപ്പന്റെ ശാപമേറ്റ് സി.പി.എം ദയനീയമായി തകര്‍ന്നടിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. പത്തനംതിട്ടയിലും ആലപ്പുഴയിലും ഇടുക്കിയിലുമുള്ള...
ശബരിമല വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ബിജെപി തുറന്ന സമരത്തിന് ഒരുങ്ങുന്നു. തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം...
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. കോടിയേരിയുമായി ഏത് ചര്‍ച്ചയ്ക്കും...
കോഴിക്കോട് യുവമോര്‍ച്ചയുടെ യോഗത്തില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിലെ ക്രമിനല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരപിള്ള സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന്...
പോലീസിന് ധൈര്യമുണ്ടെങ്കില്‍ പിഎസ് ശ്രീധരന് പിള്ളയെ അറസ്റ്റ് ചെയ്യണമെന്ന് എം.ടി രമേശ്. ശ്രീധരൻപ്പിള്ളയ്ക്കെതിരെ കേസെടുത്ത കസബ സ്റ്റേഷന്റെ മുന്നിലൂടെ ശ്രീധരൻപ്പിള്ളയുടെ യാത്ര കടന്നു...