പി.വി അൻവറിന്റെ വാട്ടര്‍ തീം പാർക്കിന് പ്രവർത്തനാനുമതിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. ഹൈക്കോടതി ഉത്തരവ് വന്ന് രണ്ട് മാസം പിന്നിട്ടിട്ടും...
പി വി അൻവർ എം എൽ എ യുടേത് എന്ന് ആരോപിക്കപ്പെടുന്ന തടയണ പൊളിക്കുന്നത് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു. തടയണ...
പിവി അൻവർ എംഎൽഎയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കളവ് സ്വന്തമെന്ന് കാട്ടിയ ഭൂമിക്ക് വേറെ വകാശികൾ. ഭൂമിയുടെ സർവ്വ നമ്പറിൽ അവകാശികളായി...
പിവി അന്‍വര്‍ എംഎല്‍എയുടെ റോപ് വേ അനധികൃതമെന്ന് ആര്‍ഡിഒ പാരിസ്ഥിതിക ചട്ടങ്ങള്‍ ലംഘിച്ചാണ് റോപ് വേ നിര്‍മ്മിച്ചതെന്ന് റിപ്പോര്‍ട്ട്. തടയണയ്ക്കായി...
പിവി അൻവറർ എംഎൽഎയുടെ തടയണ പൊളിക്കാൻ നിർദ്ദേശം. രണ്ടാഴ്ച്ചയ്ക്കകം പൊളിക്കണമെന്ന് ദുരന്ത നിവാരണ സേന നിർദ്ദേശിച്ചു. കളക്ടറുടെ ചേംബറിൽ ചേർന്ന...
പിവി അന്‍വറിനെതിരായ പരാതി അന്വേഷിക്കുമെന്ന് ടിപി രാമകൃഷ്ണന്. പിവി അന്‍വറിനെതിരെ റിപ്പോര്‍ട്ടില്‍ നടപടിയുണ്ടാകുമെന്നും കളക്ടറുടെ റിപ്പോര്‍ട്ട് കണ്ട ശേഷം നടപടിയെടുക്കുമെന്നും...
പിവി അൻവറിന്റെ നിയമലംഘനം സംബന്ധിച്ച് പെരിന്തൽമണ്ണ ആർഡിഒ റിപ്പോർട്ട് സമർപ്പിച്ചു. മലപ്പുറം ജില്ലാ കളക്ടർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. വനംവകുപ്പും പഞ്ചായത്തും...
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ, സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിക്ക് സെന്റിന് 57 രൂപ വിലയിട്ട് പി വി അൻവർ എംഎൽഎ. 2015 വരെ...
പിവി അന്‍വറിനെതിരെ റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങി. അനധികൃത ഭൂമി സമ്പാദനത്തെ കുറിച്ചാണ് റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. അനധികൃത...
പിവി അന്‍വര്‍ എംഎല്‍എ നടത്തിയ നിയമലംഘനം വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് മലപ്പുറം ജില്ലാ ഭരണകൂടം പൂഴ്ത്തി. ചീങ്കണ്ണിപ്പാലയിലെ തടയണ നിര്‍മ്മാണവുമായി...