പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ഇടപെട്ടെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. യുജിസി ചട്ടം പരിഗണിച്ച് സീനിയോറിറ്റി...
സംസ്ഥാനത്തെ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരായി നിയമിക്കേണ്ട പട്ടികയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇടപെട്ടതായി വിവരാവകാശ...
കർണാടകയിലെ നഴ്‌സിംഗ് പഠന തട്ടിപ്പിൽ ഏജന്റുമാരെ നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ.നിയമനിർമാണം കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു അറിയിച്ചു. നിയമനിർമ്മാണത്തിനുള്ള നടപടികൾക്ക്...
വിദ്യാർത്ഥികളുടെ ഉപരിപഠനം തടസ്സപ്പെടുന്നത് ഒഴിവാക്കുന്നതിനായി ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകാൻ വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി...
കെ വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റ് കേസിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കാൻ എല്ലാ സർഫിക്കറ്റുകളിലും ഹോളോം ഗ്രാം...
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരിഹാസങ്ങള്‍ക്ക് വീണ്ടും മറുപടിയുമായി മന്ത്രി. താന്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയം ട്രോളുകളിലൂടെയെങ്കിലും...
മഹാരാജാസ് കോളജുമായി ബന്ധപ്പെട്ട മാർക് ലിസ്റ്റ് വിവാദത്തിലും വ്യാജരേഖ വിവാദത്തിലും പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. മഹാരാജാസ് കോളജ് എൻഐആർഎഫ്...
ശ്രദ്ധയുടെ ആത്മഹത്യയെതുടർന്ന് സംഘർഷം നടക്കുന്ന കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിൽ മന്ത്രിമാരുടെ സംഘം ഇന്ന് സന്ദർശനം നടത്തും. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ....
ശ്രദ്ധയുടെ ആത്മഹത്യ ചെയ്തതില്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജ് മാനേജ്‌മെന്‍ിനെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം കടുക്കുന്നതിനിടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. വിദ്യാര്‍ത്ഥികള്‍...
പിരിച്ചുവിടാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയ എം ജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്ന് സര്‍ക്കാര്‍....