സ്വന്തം കോച്ചിനെ ഇടിച്ചിട്ട ബോക്‌സറാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 56 ഇഞ്ച് ബോക്‌സറായ മോദി രാഷ്ട്രീയത്തിൽ...
ലോക്‌സഭാ തെരഞ്ഞെടുപ്പിൻറെ അഞ്ചാം ഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്. ഒടുവിൽ വിവരം കിട്ടുമ്പോൾ ജമ്മു കാശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ മുപ്പത്...
രാജീവ് ഗാന്ധി സർക്കാരിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോൾ രാഹുൽ ഗാന്ധി എന്തിനാണ് അസ്വസ്ഥനാകുന്നതെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി. ബോഫോഴ്‌സിൽ എന്തിനാണ്...
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മറുപടിയുമായി രാഹുൽ ഗാന്ധി. യുദ്ധം കഴിഞ്ഞു, കർമഫലം താങ്കളെ...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ കാവൽക്കാരൻ കള്ളൻ തന്നെയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു....
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. ഇന്ത്യ അണുവായുധ...
മധ്യപ്രദേശിലെ ഷഹദൂളിലെ വിവാദ പരാമർശം കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വനവാസികളെ വെടിവച്ച്...
രാഹുൽ ഗാന്ധി ഇന്ത്യക്കാരനാണെന്ന് എല്ലാവർക്കും അറിയാമെന്ന് സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. രാഹുൽ ഇന്ത്യയിലാണ് ജനിച്ചതും വളർന്നതുമെന്ന്...
വിദേശ പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. 2009 വരെ രാഹുല്‍ഗാന്ധിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ലണ്ടനിലെ കമ്പനിയില്‍...
കള്ളന്‍മാരുടെയെല്ലാം പേര് മോദിയെന്നാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ബീഹാറിലെ പാറ്റ്‌ന കോടതി രാഹുല്‍ ഗാന്ധിക്ക് സമന്‍സ് അയച്ചു. ബീഹാര്‍ ഉപമുഖ്യ...