Advertisement
രാഹുലിനെ ഹീറോയാക്കാന്‍ ബിജെപി ശ്രമിക്കുന്നു; നരേന്ദ്രമോദിയെ തൊടാൻ കഴിയില്ലെന്ന് മമതാ ബാനർജി

രാഹുല്‍ ഗാന്ധിയെ വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ മുഖമെങ്കിൽ നരേന്ദ്രമോദിയെ തൊടാൻ കഴിയില്ലെന്ന് മമതാ...

ഡല്‍ഹി പൊലീസിന്റെ നോട്ടീസിന് പത്ത് ദിവസത്തിനുള്ളില്‍ മറുപടി; രാഹുല്‍ ഗാന്ധി

സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക തിക്രമങ്ങളെ കുറിച്ചുള്ള തന്റെ പ്രസ്താവനയ്‌ക്കെതിരായ നോട്ടീസിന് മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി....

ജോഡോ യാത്രയിൽ പറഞ്ഞ ഇരകളുടെ വിവരങ്ങള്‍ വേണം; ഡല്‍ഹി പൊലീസ് രാഹുലിന്റെ വസതിയില്‍

ഡൽഹി പൊലീസ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ. ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ച ഇരകളുടെ വിവരങ്ങള്‍...

‘രാജ്യത്ത് ജനാധിപത്യമല്ല, കോൺഗ്രസാണ് അപകടത്തിൽ’; സ്മൃതി ഇറാനി

കേംബ്രിഡ്ജ് പ്രസംഗത്തിൽ രാഹുൽ ഗാന്ധിക്കെതിരായ ആക്രമണം കടുപ്പിച്ച് ബിജെപി. ഇന്ത്യയിൽ ജനാധിപത്യമല്ല മറിച്ച് കോൺഗ്രസ് പാർട്ടിയാണ് അപകടത്തിലായതെന്ന് കേന്ദ്രമന്ത്രി സ്മൃതി...

‘രാഷ്ട്രീയത്തിൽ ബിജെപി മിടുക്കരാണ്, പക്ഷേ രാഹുൽ മാപ്പ് പറയില്ല’; ശശി തരൂർ

രാഷ്ട്രീയത്തിൽ ബിജെപി മിടുക്കരാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. രാഹുൽ ഗാന്ധി ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യത്തെയാണ് ഭരണപക്ഷം വിമർശിക്കുന്നതെന്നും...

രാഹുല്‍, അദാനി വിഷയങ്ങളില്‍ ഭരണ-പ്രതിപക്ഷ പ്രതിഷേധം; പാര്‍ലമെന്റ് ഇന്നും സംഘര്‍ഷഭരിതം

ഭരണ- പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളും ഇന്നത്തെ നടപടികള്‍ ഉപേക്ഷിച്ചു. രാജ്യവിരുദ്ധ ടൂള്‍ കിറ്റാണ് രാഹുല്‍ ഗാന്ധിയുടെ സന്ദേശമെന്ന് ബിജെപി...

‘അപമാനകരമായ പ്രവൃത്തി’; ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലേക്കുള്ള ക്ഷണം നിരസിച്ച് വരുണ്‍ ഗാന്ധി

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ സംവാദത്തിനുള്ള ക്ഷണം നിരസിച്ച് വരുണ്‍ ഗാന്ധി. നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രകടനത്തെ കുറിച്ചുള്ള സംവാദത്തിനായിരുന്നു ലണ്ടനിലേക്ക് ക്ഷണം. വിമര്‍ശിക്കാനും...

രാഹുൽ ദേശവിരുദ്ധ ടൂൾകിറ്റിന്റെ ഭാഗമെന്ന് ബിജെപി, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവരാണ് ഈ പറയുന്നതെന്ന് കോൺഗ്രസ്

കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ. പാർട്ടി ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ദൗർഭാഗ്യകരമാണ്. രാഹുൽ...

ലോക്സഭാ ഇന്നും പ്രക്ഷുബ്ധമാകും; രാഹുൽ ഗാന്ധിക്ക് നൽകിയ പൊലീസ് നോട്ടീസിനെതിരെ കോൺഗ്രസ്

ബജറ്റിന്റെ രണ്ടാം ഘട്ടത്തിൽ സമ്മേളിച്ച സഭ ഇന്നും പ്രക്ഷുബ്ധമാകുമെന്ന് സൂചന. അദാനി-ഹിൻഡൻബെർഗ് വിഷയം, കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുക എന്നീ...

ലണ്ടൻ പ്രസംഗം: വിശദീകരണം നൽകാൻ രാഹുൽ ഗാന്ധി; സസ്പെൻഷൻ വേണമെന്ന് ബിജെപി

രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗത്തിൽ ഇന്നും പാർലമെന്റ് പ്രക്ഷുബ്ധമായേക്കും. ഭരണപക്ഷവും പ്രതിപക്ഷവും തങ്ങളുട നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ്. ലണ്ടനിലെ പ്രസംഗം...

Page 53 of 178 1 51 52 53 54 55 178
Advertisement