ഗുജറാത്തിലെ ബിജെപി നേതാവ് നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിയെ അപലപിച്ച്...
രാഹുല്‍ ഗാന്ധിയെ അയോഗ്യനായി പ്രഖ്യാപിച്ച നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ട് ബഹ്റൈന്‍ ഒഐസിസി യുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാല നടത്തി. ഇന്ത്യയില്‍...
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രധിഷേധിച്ച് കണ്ണമംഗലം മാസ് റിലീഫ് സെല്ലിന്റെ കീഴിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു....
ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ രാഹുല്‍ ഗാന്ധിയെ അനുകൂലിച്ച് സിപിഐഎമ്മുകാര്‍ പോസ്റ്റിട്ടത് ഷെയര്‍ പിടിക്കാന്‍ വേണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി...
പിന്തുണ രാഹുൽ ഗാന്ധിക്കല്ല അദ്ദേഹത്തിന് നേരെ കേന്ദ്രം സ്വീകരിച്ച സമീപനത്തിനെയാണ് പാർട്ടി എതിർക്കുന്നതെന്ന് പറഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടറി എം...
പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയ നടപടി നേരിടുന്നതിനിടെ ട്വിറ്റര്‍ ബയോയും മാറ്റി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അ’യോഗ്യനാക്കപ്പെട്ട എംപി’ എന്നാണ്...
രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയതിനെതിരെ ഇന്ന് ഗാന്ധിസമാധിയായ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സത്യാഗ്രഹമിരിക്കും. ഇന്ന് രാവിലെ 10 മണി...
രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം അയോഗ്യതയാക്കിയതിൽ കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്. അതിനിടയിൽ വിഷയത്തിൽ വിമർശനവുമായി നടൻ ജോയ് മാത്യു...
രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രതീക്ഷയോടെ ആ നക്ഷത്രത്തെ നോക്കിയ ദിവസമായിരുന്നു ഇന്നലെയെന്ന് നടൻ ഹരീഷ് പേരടി. ഇന്നലെ 24/3/2023 ന് ഇന്ത്യയിൽ...
യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിക്കെതിരെ കേസെടുത്ത് പൊലീസ്. ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയെന്ന പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിരിക്കുന്നത്....