Advertisement
‘പാർട്ടി നിരവധി അവസരങ്ങൾ നൽകി, പാലക്കാട് കോൺഗ്രസിന് അനുകൂലം’; രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് കോൺഗ്രസിന് അനുകൂലമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. രാഷ്ട്രീയ കാലാവസ്ഥ കോൺഗ്രസിന് ഒപ്പമാണെന്നും ജനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളിൽ...

ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർ‌ത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. വയനാട് ലോക് സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ​ഗാന്ധി മത്സരിക്കും. പാലക്കാട്...

നിയമസഭാ മാര്‍ച്ചിനിടയിലെ സംഘര്‍ഷം: രാഹുല്‍ മാങ്കൂട്ടത്തിലിനും പി കെ ഫിറോസിനും ജാമ്യം

നിയമസഭാ മാര്‍ച്ചിനിടയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്...

പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ്; ‘പാലക്കാട്ടുകാർ വരട്ടെ’; രാഹുൽ മാങ്കൂട്ടത്തിൽ വേണ്ടെന്ന് ഒരു വിഭാഗം

പാലക്കാട്‌ ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കോൺ​ഗ്രസിലെ ഒരു വിഭാഗം. പാലക്കാട്ടുകാർ വരട്ടെയെന്നാണ് അഭിപ്രായം. രാഹുലിന് മണ്ഡലത്തിലെ സാഹചര്യങ്ങളെക്കുറിച്ച്...

സത്യം പറയാന്‍ അന്‍വറിന് ഞങ്ങളുടെ എല്ലാ പിന്തുണയുമുണ്ടാകും: രാഹുല്‍ മാങ്കൂട്ടത്തില്‍

പി വി അന്‍വറിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സത്യം പറയാന്‍ അന്‍വര്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് രാഹുല്‍...

സെക്രട്ടറിയേറ്റ് മാർച്ച്: രാഹുൽ മാങ്കൂട്ടത്തിലിനും സഹഭാരവാഹികൾക്കും ഉപാധികളോടെ ജാമ്യം

സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിനും സഹഭാരവാഹികൾക്കും ജാമ്യം. കർശന ഉപാധികളോടെ കോടതി...

യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച്; രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി ഉൾപ്പെടെ 250 പേർക്കെതിരെ കേസ്

യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ കേസെടുത്ത് പൊലീസ്. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, വൈസ് പ്രസിഡന്റ അബിൻ എന്നിവർ ഉൾപ്പെടെ...

വയനാട് ഉരുൾപ്പൊട്ടലിൽ ജീപ്പ് നഷ്ടമായ നിയാസിന് പുതിയ ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്

വയനാട് ഉരുള്‍പ്പൊട്ടലില്‍ ഉപജീവനമാര്‍ഗമായ ജീപ്പ് നഷ്ടപ്പെട്ട നിയാസിന് പുതിയ ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍...

‘രഞ്ജിത്ത് തന്നെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയായി പരകായപ്രവേശം ചെയ്തു, ഇടത് സഹയാത്രികന്‍ രഞ്ജിത്തിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോ?’ രാഹുല്‍ മാങ്കൂട്ടത്തില്‍

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജി വയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍...

ഉറപ്പ് പാലിക്കാൻ ആദ്യ ചുവടുവെപ്പ്, വയനാട്ടിലെ ദുരിതബാധിതർക്ക് വീടൊരുക്കി യൂത്ത് കോൺഗ്രസ്

വയനാട്ടിലെ ദുരിതബാധിതർക്ക് നൽകിയ ഉറപ്പ് പാലിക്കാൻ ആദ്യ ചുവടുവെച്ച് യൂത്ത് കോൺഗ്രസ്. വാടക വീട് സ്വമേധയാ കണ്ടെത്തി അഞ്ച് കുടുംബങ്ങൾക്ക്...

Page 14 of 25 1 12 13 14 15 16 25
Advertisement