കനത്ത മഴയെ തുടര്‍ന്ന് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂര്‍,...
കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഡിവൈഎഫ്‌ഐ നടത്തി കൊണ്ടിരിക്കുന്ന ഫ്രീഡം സ്ട്രീറ്റ് സംസ്ഥാന വാഹന പ്രചരണ ജാഥ താല്‍കാലികമായി നിര്‍ത്തിവെച്ചു. മുഴുവന്‍ പ്രവര്‍ത്തകരും...
എറണാകുളത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ പെരിയാറിലും മൂവാറ്റുപ്പുഴയാറിലും ജലനിരപ്പ് താഴുന്നു. മൂന്നു മണിക്ക് പുറത്ത് വന്ന കണക്കുകള്‍ പ്രകാരം പെരിയാറില്‍...
മൂന്നിലവ് പഞ്ചായത്തില്‍ ഉണ്ടായത് വ്യാപക നാശം. അഞ്ചിടങ്ങളിൽ ഉരുള്‍പൊട്ടല്‍. റോഡുകള്‍ പലതും ഒലിച്ചു പോയി. മൂന്നിലവ് ചപ്പാത്ത് പാലം വഴിയുള്ള...
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ ഏഴ് അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ അഞ്ച് ഡാമുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്....
കനത്ത മഴയില്‍ കോട്ടയത്ത് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്‌തെന്ന് മന്ത്രി വി.എന്‍.വാസവന്‍. മുളന്തുരുത്തി കാരിക്കോട് സ്വദേശി ടി.ആര്‍.അനീഷ് (36), കൂട്ടിക്കല്‍...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു. അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.(kerala...
പത്തനംതിട്ടയില്‍ അതിതീവ്ര മഴ തുടരുന്നു. 48 മണിക്കൂറില്‍ 213 എംഎം (മില്ലീമീറ്റര്‍) മഴ പെയ്തു. സീതത്തോട് മുണ്ടന്‍ പാറയില്‍ 320...
സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതിയല്‍ ഇന്ന് മാത്രം നാല് പേര്‍ മരിച്ചു. കണ്ണൂരില്‍ രണ്ട് പേര്‍ക്ക് മഴയില്‍ ജീവന്‍ നഷ്ടമായി. പത്ത്...
സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വിവിധ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ നാളത്തെ പരീക്ഷകള്‍...