സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമല നിറപുത്തരിക്ക് തീർത്ഥാടകർക്ക് നിയന്ത്രണമില്ല.തീർത്ഥാടകർക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ നോക്കാമെന്ന് മുഖ്യമന്ത്രി പിണറായി...
കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ തുടരുന്നു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ ശക്തമാണ്. മീനച്ചില്‍, മണിമല നദികളില്‍...
സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നത്....
സംസ്ഥാനത്ത് ഒട്ടപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ആറ് ജില്ലകളിലും നാളെ രണ്ട് ജില്ലകളിലും മഴ...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട...
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കാലവര്‍ഷം ദുര്‍ബലമാകും. വടക്കന്‍ കേരളത്തില്‍ നാളെ മുതല്‍ മഴ കുറഞ്ഞേക്കും. പുഴകളില്‍ ജലനിരപ്പ് താഴ്ന്നു. കോഴിക്കോട് തുഷാരഗിരിയില്‍...
സൈക്കിള്‍ മറിഞ്ഞ് വെള്ളക്കെട്ടിലേക്ക് വീണ് പന്ത്രണ്ടുകാരന്‍ മരിച്ചു. കോഴിക്കോട് കൊളത്തറ സ്വദേശി മുഹമ്മദ് മിര്‍ഷാദാണ് മരിച്ചത്. പൂളക്കടവ് പാലത്തിന് സമീപമാണ്...
വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കാലവര്‍ഷം ശക്തമായി തുടരുകയാണ്...
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെ...
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാടിന് പുറമേ കാസര്‍ഗോഡും നാളെ (11/7/22) അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...