രാജീവ് ഗാന്ധി വധകേസിൽ ജയിൽ മോചിതനായ ശാന്തൻ അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു...
രാജീവ് ഗാന്ധിയെ അനുസ്മരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുന്നോട്ടുള്ള പ്രയാണത്തില്‍ വഴിവിളക്ക് രാജീവ് ഗാന്ധിയാണെന്നും...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് രാജീവ് ഗാന്ധി വധക്കേസ് പ്രതി ടി സുതേന്തിരരാജ. മോചിതനായിട്ടും ട്രിച്ചി സെൻട്രൽ ജയിൽ കാമ്പസിലെ...
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓര്‍മകള്‍ക്ക് ഇന്ന് 32 വയസ്. ആധുനിക ഇന്ത്യയുടെ പ്രധാന കാല്‍വെയ്പുകള്‍ക്ക് നേതൃത്വം നല്‍കിയ ഭരണാധികാരിയായിരുന്നു...
നെഹ്റു കുടുംബത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. അദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചു വിട്ടത് കോൺഗ്രസാണെന്നും ഇക്കാര്യം ഓർക്കാത്ത വിധത്തിലാണ്...
രാജീവ് ഗാന്ധി വധക്കേസിലെ എല്ലാ പ്രതികളും ജയിൽ മോചിതരായി. സുപ്രീം കോടതി ഉത്തരവ് ജയിലുകളിൽ ലഭിച്ചതിനെ തുടർന്ന് ആറുപ്രതികളും ജയിലിൽ...
32 വർഷത്തിന് ശേഷം താൻ ജയിൽ മോചിതനായത് അമ്മയുടെ പോരാട്ടവീര്യം കൊണ്ടാണെന്നും ഒടുവിൽ സത്യം ജയിച്ചെന്നും പേരറിവാളൻ. നല്ലവൻ വാഴുകയും...
രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളനോട് കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന വിമര്‍ശനവുമായി സുപ്രിംകോടതി. പേരറിവാളന്റെ മോചനം സംബന്ധിച്ച് കൃത്യമായി...
രാജീവ് ഗാന്ധി വധക്കേസില്‍ കേന്ദ്ര-തമിഴ്‌നാട് സര്‍ക്കാരുകള്‍ നിലപാടറിയിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശം. പ്രതി എ ജി പേരറിവാളനെ എന്തുകൊണ്ട് മോചിപ്പിക്കുന്നില്ലെന്ന് സുപ്രിംകോടതി...
രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ഹരിഹരൻ പരോളിലിറങ്ങി. മുപ്പത് ദിവസത്തേക്കാണ് പരോൾ. നളിനിയുടെ അമ്മ പദ്മ മദ്രാസ് ഹൈക്കോടതിയിൽ...