മുതിർന്ന നേതാവ് ഗുലാം നബി ആസാദിനെ പിന്തുണച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ആസാദ് രാജിവച്ച സാഹചര്യം നേതൃത്വം പരിശോധിക്കണം. കോൺഗ്രസിന്...
സിപിഐഎം ദേശീയ സെമിനാറില്‍ പങ്കെടുക്കാനുള്ള കെ വി തോമസിന്റെ തീരുമാനത്തെ കുറ്റപ്പെടുത്തി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കെ വി തോമസ് കാണിച്ചത്...
കെ സുധാകരനെതിരായ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കെ പി സി...
നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതെയുള്ള ഗവര്‍ണറുടെ നടപടിയെ അംഗീകരിക്കാനാകില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സ്വന്തം നിലനില്‍പ്പിനും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കും വേണ്ടി ഏതറ്റംവരെയും താഴുന്നയാളാണ്...
സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ അനുവദിക്കില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പാരിസ്ഥിതിക പഠനമോ സാമൂഹ്യആഘാത പഠനമോ...
കാസര്‍കോട് പതാക തലകീഴായി ഉയര്‍ത്തിയത് ദൗര്‍ഭാഗ്യകരമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. റിഹേഴ്സല്‍ റിഹേഴ്സല്‍ നടത്താതെ പതാക ഉയര്‍ത്തിയത് വീഴ്ചയാണ്. ഇന്ത്യൻ...
മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിക്കെതിരെയും രമേശ് ചെന്നിത്തലക്കെതിരെയും നടത്തിയ പരാമർശത്തിൽ രാജ്‌മോഹൻ ഉണ്ണിത്താനോട് വിശദീകരണം തേടി കെ പി...
രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതിയുമായി മലപ്പുറത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിന് രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ...
കെ സുധാകരന്‍ കോളജ് രാഷട്രീയ അനുഭവം പങ്കുവച്ചതില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലെന്നായിരുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി. കെ.സുധാകരനല്ല, മുഖ്യമന്ത്രിയാണ്...
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഗ്രൂപ്പ് രാഷ്ട്രീയം കോണ്ഗ്രസിന്റെ അടിത്തറ തകര്‍ത്തുവെന്ന് ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. സമസ്ത മേഖലയിലും...