Advertisement
“മരണത്തെ മുന്നിൽ കണ്ട മൂന്ന് മണിക്കൂറുകൾ”; ദുരനുഭവം വിവരിച്ച് ജാർഖണ്ഡിൽ ബലാത്സം​ഘത്തിന് ഇരയായ സ്പാനിഷ് യുവതി

ഏഷ്യാ പര്യടനത്തിനാണ് ട്രാവൽ വ്ളോഗർമാരായ സ്പാനിഷ് ദമ്പതികൾ പുറപ്പെട്ടത്. ശ്രീലങ്കയും ബംഗ്ലദേശും പാകിസ്താനും സന്ദർശിച്ച് മാർച്ചിൽ ഇന്ത്യയിലെത്തിയ ദമ്പതികൾ അനുഭവിച്ചത്...

‘ചൗക്കിദാർ ചോർ ഹേ’ മുതൽ ‘റേപ്പ് ഇൻ ഇന്ത്യ’ വരെ: രാഹുൽ ഗാന്ധിയുടെ 5 വിവാദ പരാമർശങ്ങൾ

ക്രിമിനൽ മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അംഗത്വം നഷ്ടപ്പെടുമോ ഇല്ലയോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ‘എല്ലാ...

‘റേപ് ഇൻ ഇന്ത്യ പരാമർശം’; തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി

രാഹുൽ ഗാന്ധിയുടെ ‘റേപ് ഇൻ ഇന്ത്യ’ പരാമർശവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നൽകിയ പരാതിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ...

രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് നല്‍കും: സവര്‍ക്കറുടെ കൊച്ചുമകന്‍

‘ തന്റെ പേര് സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധിയെന്നാണ്’ എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത്ത് സവര്‍ക്കര്‍....

‘മാപ്പ് പറയാൻ എന്റെ പേര് സവർക്കർ എന്നല്ല’; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽഗാന്ധി

‘റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മരിക്കാൻ തയ്യാറാണ്. എന്നാൽ മാപ്പ് പറയില്ല....

റേപ്പ് ഇന്‍ ഇന്ത്യ പരമാര്‍ശത്തില്‍ മാപ്പ് പറയില്ല; രാഹുല്‍ ഗാന്ധി

റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദിയും ബിജെപിയും പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍നിന്നു ശ്രദ്ധതിരിക്കാനാണ്...

റേപ്പ് ഇന്‍ ഇന്ത്യ: പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പ് പറയണമെന്ന് ബിജെപി

ബലാത്സംഗത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം നടത്തിയ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍...

Advertisement