കമ്മീഷന്‍ ആവശ്യപ്പെട്ട് സിപിഐയുടെ റേഷന്‍ വ്യാപാരികളുടെ സംഘടന പ്രതിഷേധത്തിലേക്ക്. കമ്മീഷന്‍ പണം കിട്ടാതെ റേഷന്‍ ധാന്യങ്ങളുടെ പണം അടയ്ക്കരുതെന്ന് കേരള...
റേഷന്‍ കാര്‍ഡ് തട്ടിപ്പ് കണ്ടെത്താനുള്ള ഓപ്പറേഷന്‍ യെല്ലോ വഴി പിഴയിനത്തില്‍ ഈടാക്കിയത് രണ്ട് കോടി എഴുപത്തി മൂന്ന് ലക്ഷം രൂപ....
ഓപ്പറേഷന്‍ സുഭിക്ഷയുടെ ഭാഗമായി റേഷന്‍ കടകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. സംസ്ഥാനത്തെ 64 റേഷന്‍ കടകളിലാണ് പരിശോധന. ഇന്ന് രാവിലെ...
സംസ്ഥാനത്തെ റേഷൻ കടകളിൽ പുഴുങ്ങലരി കിട്ടാനില്ല. കടകളിൽ വിതരണം ചെയ്യുന്നത് പച്ചരി മാത്രം. അടുത്ത വർഷം മാർച്ച് വരെ ഈ...
ആലപ്പുഴയിൽ റേഷൻ ധാന്യങ്ങൾ കടത്തുന്ന സംഘം സജീവം. കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലാണ് റേഷൻ കടത്ത് സുലഭമായി തുടരുന്നത്. സിവിൽ സപ്ലൈസ്...
ഇ-പോസ് സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്തെ റേഷന്‍ കടകളുടെപ്രവര്‍ത്തനം നിലച്ചു. ഇതോടെ ഭക്ഷ്യക്കിറ്റ് റേഷന്‍ വിതരണം മുടങ്ങി. തകരാറുകള്‍ ഉടന്‍...
റേഷന്‍കട വിജിലന്‍സ് സമിതിയില്‍ ചട്ട ഭേദഗതിക്ക് വീണ്ടും ഭക്ഷ്യവകുപ്പ്. നിയമ വകുപ്പിന്റെ അംഗീകാരമില്ലാത്തതിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്ന ഭേദഗതിയാണ് ഭക്ഷ്യവകുപ്പ് വീണ്ടും...
നിയമവകുപ്പ് അറിയാതെ വിജ്ഞാപനമിറക്കിയതിനെ തുടര്‍ന്ന് നിയമ-ഭക്ഷ്യവകുപ്പുകള്‍ തമ്മില്‍ തര്‍ക്കം. പൊതുവിതരണ സംവിധാനം ശക്തമാക്കുന്നതിനുള്ള റേഷന്‍കട വിജിലന്‍സ് കമ്മിറ്റിയുടെ ഭേദഗതി വിജ്ഞാപനവുമായി...
കാലത്തിനൊപ്പം ഇനി കേരളത്തിലെ റേഷന്‍ കടകളും അടിമുടി മാറുകയാണ്. ബാങ്കിംഗ് സംവിധാനം, അക്ഷയ സെന്ററുകള്‍ എന്നിവയുൾപ്പടെ ഹൈടെക്ക് കേന്ദ്രങ്ങളാവുകയാണ് സംസ്ഥാനത്തെ...
ആലപ്പുഴ പാതിരപ്പള്ളിയില്‍ അനധികൃതമായി സൂക്ഷിച്ച 105 കിലോ റേഷനരി പിടികൂടി. അനീഷ് ഫൈസല്‍ എന്നയാള്‍ പിടിയില്‍. റേഷനരി മറിച്ചുവില്‍ക്കുന്ന സംഘവുമായി...