റേഷൻ കടകൾ ഞായറാഴ്ച (നാളെ, മാർച്ച് 27 ) തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങിയതായി ഭക്ഷ്യമന്ത്രി അറിയിച്ചു....
സംസ്ഥാനത്ത് വേനല്‍ ചൂട് ശക്തമായതോടെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. പവര്‍ത്തന സമയം രാവിലെ 8 മണി മുതല്‍...
സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നും മുടങ്ങി. സെര്‍വര്‍ തകരാറിനെ തുടര്‍ന്നാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തനം നിലച്ചത്. അതേസമയം കടകള്‍ അടച്ചിട്ടാല്‍...
ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് സുപ്രിംകോടതിയെ നിലപാടറിയിച്ചു. കൊവിഡ് ലൈംഗിക തൊഴിലാളികളുടെ...
സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. സൗജന്യ ഭക്ഷ്യക്കിറ്റ് കമ്മിഷന്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് റേഷന്‍ വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നത്. ഭക്ഷ്യക്കിറ്റ്...
സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ പട്ടിണി സമരത്തിലേക്ക്. ഭക്ഷ്യകിറ്റ് വിതരണം ചെയ്തതിൽ കുടിശ്ശിക ലഭിക്കാത്ത പശ്ചാത്തലാത്തിലാണ് തീരുമാനം. പത്ത് മാസത്തെ കുടിശ്ശികയാണ്...
ഇടുക്കിയില്‍ ഓണ്‍ലൈന്‍ പഠനത്തിന് പുറമെ റേഷന്‍ വിതരണത്തിലും മൊബൈല്‍ നെറ്റ്‌വര്‍ക്കിന്റെ അപര്യാപ്തത വെല്ലുവിളിയാകുന്നു. വെള്ളിയാമറ്റം പഞ്ചായത്തിലെ മേത്തോട്ടിയിലാണ് റേഞ്ച് ഇല്ലാത്തതിനാല്‍...
സംസ്ഥാനത്ത് നാളെ റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അറിയിപ്പ്. വിതരണ സോഫ്റ്റ്‌വെയറിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതിനാലാണ് നാളെ (09.06.2021) റേഷൻ വിതരണം...
അനര്‍ഹരായവര്‍ ഒരു മാസത്തിനകം ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഇതില്‍ ശിക്ഷാനടപടികള്‍ ഉണ്ടാകില്ല. റേഷന്‍...
ആവശ്യമില്ലാത്തവര്‍ക്ക് സൗജന്യ കിറ്റ് വേണ്ടെന്ന് വയ്ക്കാമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കിറ്റ് ആവശ്യമില്ലെന്ന് റേഷന്‍ കടയില്‍ രേഖാമൂലം അറിയിക്കാം....