രാജ്യത്ത് രണ്ടായിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച റിസര്‍വ് ബാങ്ക് നടപടിയെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ആദ്യം...
രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനൊരുങ്ങി ആര്‍ബിഐ. രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ...
ആർബിഐ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കിൽ മാറ്റമില്ല. റിപ്പോ നിരക്ക് ആറര ശതമാനമായി തുടരും. മേയ് വരെ സാമ്പത്തിക...
2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആര്‍ബിഐയുടെ ആദ്യ ധനനയം ഇന്ന് പ്രഖ്യാപിക്കും. റിസർവ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് വർധിപ്പിച്ചേക്കുമെന്നാണ് സൂചന....
റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ദേശീയ സമ്മേളനം ഇന്ന് കൊൽക്കത്തയിൽ ആരംഭിക്കും. മുൻ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.ചന്ദ്രു...
രാജ്യത്ത് 2000 രൂപ നോട്ടുകൾ നിലവിൽ അച്ചടിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2018 – 19 സാമ്പത്തികവർഷം 2000...
മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് ആർബിഐ ഗവർണർ ശക്തികാന്ത ദാസുമായി ചർച്ച നടത്തി. മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ...
പെടിഎം ഉൾപ്പെടെ 57 പേയ്‌മെന്റ് അഗ്രിഗേറ്റർമാരുടെ അപേക്ഷ മടക്കി ആർബിഐ. ഫ്രീചാർജ്, പെടിഎം പേയ്‌മെന്റ് സർവീസസ്, പേ യു, ടാപിറ്റ്‌സ്...
ഇന്ത്യയിൽ എത്തുന്ന വിദേശ വിനോദ സഞ്ചാരികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് പണമിടപാടുകൾ. ഇന്ത്യൻ കറൻസി നോട്ടുകളോ അല്ലെങ്കിൽ അന്താരാഷ്ട്ര...
റിപ്പോ നിരക്ക് 25 ബെയ്‌സിസ് പോയിന്റ് ഉയർത്തി റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി. ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ്...