രാജസ്ഥാനിൽ കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ചു വയസുകാരൻ മരിച്ചു.56 മണിക്കൂറിലേറെ നീണ്ട ദൌത്യത്തിനൊടുവിലാണ് കുട്ടിയെ പുറത്തെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
കര്‍ണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. മേഖലയിൽ ഇപ്പോൾ മഴ...
ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് അപകടത്തിൽപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. രക്ഷാപ്രവർത്തനം നാലാം ദിവസത്തിലേക്ക് കടന്നതോടെ കൂടുതൽ യന്ത്രസാമഗ്രികൾ...
മുക്കോല രക്ഷാപ്രവർത്തനത്തിനായി കൊല്ലത്ത് നിന്നുള്ള കിണർ നിർമാണ തൊഴിലാളികളുടെ സംഘം എത്തി. 100 അടിയിൽ താഴ്ചയുള്ള കിണറുകളിൽ ഇറങ്ങി പരിചയം...
അറ്റ്ലാൻ്റിക് സമുദ്രത്തിൻ്റെ അടിത്തട്ടിൽ ടൈറ്റാനിക് കപ്പലിൻ്റെ അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ട് കാണാതായ ടൈറ്റൺ അന്തർവാഹിനി കണ്ടെത്താനുള്ള ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കി....
വന്‍ നാശനഷ്ടം വിതച്ച തുര്‍ക്കിയിലെ ഭൂകമ്പത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ച നായകള്‍ക്ക് ആദരവ്. തുര്‍ക്കി ഭൂകമ്പത്തില്‍ മണ്ണിനടിയില്‍പ്പെട്ട പെണ്‍കുട്ടിയെ കണ്ടെത്താന്‍...
ഒഡിഷയില്‍ 280ലധികം പേരുടെ ജീവനെടുത്ത ട്രെയിന്‍ ദുരന്തത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനും ആശുപത്രിയിലെത്തിക്കുന്നതിനുമായുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ഒഡിഷയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍...
മധ്യപ്രദേശിൽ അഞ്ച് വയസുകാരൻ കുഴൽക്കിണറിൽ വീണു. മധ്യപ്രദേശിലെ ഛടർപൂർ ജില്ലയിൽ ബുധനാഴ്ച വൈകിട്ടാണ് സംഭവം. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്....
അസമിൽ പ്രളയ രക്ഷാ പ്രവർത്തനത്തിനിടെ രണ്ട് പൊലീസുകാർ മരിച്ചു. സെൻട്രൽ അസമിലെ നാഗോൺ ജില്ലയിൽ ഞായറാഴ്ച ഒഴുക്കിൽ പെട്ടാണ് ഇവർ...
മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപുള്ള ഒരു യുദ്ധകാലം.. ഗൾഫ് യുദ്ധം കൊടുമ്പിരികൊണ്ടിരുന്ന സമയം…പതിനായിരക്കണക്കിന് ഇന്ത്യക്കാരെയാണ് അന്ന് കുവൈറ്റിൽ നിന്ന് ഇന്ത്യ മടക്കിക്കൊണ്ടുവന്നത്....