Advertisement
റിസർവ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റിയുടെ ദ്വൈമാസ പണ വായ്പാ നയപ്രഖ്യാപനം നാളെ

റിസർവ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റിയുടെ ദ്വൈമാസ പണ വായ്പാ നയപ്രഖ്യാപനം നാളെ. നാളെ കാൽ ശതമാനം നിരക്കുയർത്തി റിപ്പോ...

വരുന്നു ഡിജിറ്റൽ രൂപ; വിശദാംശങ്ങളുമായി റിസർവ് ബാങ്ക്

രാ​ജ്യ​ത്ത് പ്ര​ത്യേ​ക ഉ​പ​യോ​ഗ​ത്തി​നാ​യി ഡി​ജി​റ്റ​ൽ രൂ​പ (ഇ-​രൂ​പ) ഉ​ട​ൻ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക്. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡി​ജി​റ്റ​ൽ ക​റ​ൻ​സി (സിബിഡിസി)...

കറൻസി നോട്ടുകളിൽ നിന്ന് ഗാന്ധിയെ മാറ്റില്ല; മറിച്ച് പ്രചരിക്കുന്ന റിപ്പോർട്ടുകൾ വ്യാജമെന്ന് ആർബിഐ

കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റില്ലെന്ന് റിസർവ് ബാങ്ക്. പുതിയ സീസൺ കറൻസി നോട്ടുകളിൽ എപിജെ അബ്ദുൽ കലാം,...

റിപ്പോ നിരക്കുകളില്‍ മാറ്റം; 4.40 ശതമാനമായി ഉയര്‍ത്തി

അടിസ്ഥാന വായ്പാ നിരക്കില്‍ വര്‍ധന വരുത്തി റിസര്‍വ് ബാങ്ക്. 4.40 ശതമാനമായാണ് റിപ്പോ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. 0.40 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്....

പേടിഎം പേയ്മെന്റ് ബാങ്കിൽ പുതിയ ഉപഭോക്താക്കളെ വിലക്കി റിസർവ് ബാങ്ക്

പ്രമുഖ പണക്കൈമാറ്റ സംവിധാനമായ പേടിഎമിൻ്റെ പേയ്മെന്റ് ബാങ്കിൽ പുതിയ ഉപഭോക്താക്കളെ വിലക്കി റിസർവ് ബാങ്ക്. ഓഡിറ്റിനായി ഏതെങ്കിലും ഐടി ഓഡിറ്റ്...

തുടര്‍ച്ചയായ പത്താം തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റമില്ല

റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.5 ശതമാനത്തിലും തന്നെ തുടരുമെന്നാണ്...

എരുമേലി സ്വദേശി ജോസ് ജെ കാട്ടൂർ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായി

കോട്ടയം എരുമേലി സ്വദേശി ജോസ് ജെ കാട്ടൂർ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായി. എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ...

റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു; പലിശനിരക്കില്‍ മാറ്റമില്ല

റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. പലിശനിരക്കില്‍ മാറ്റമില്ല. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും. 2022 സാമ്പത്തിക വര്‍ഷത്തില്‍...

കൊവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച നടപടികളെ പ്രകീര്‍ത്തിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

കൊവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച നടപടികളെ പ്രകീര്‍ത്തിച്ച് റിസര്‍വ് ബാങ്ക്. കൊവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച നടപടികളെ റിസര്‍വ് ബാങ്ക്...

നിരക്കുകൾ കുറയ്ക്കുന്നത് റിസർവ് ബാങ്ക് അവസാനിപ്പിക്കുന്നു

നിരക്കുകൾ കുറയ്ക്കുന്നത് റിസർവ് ബാങ്ക് അവസാനിപ്പിക്കുന്നു. അടുത്ത പാദം മുതൽ റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ മുന്നോട്ട് പോകാനാണ്...

Page 2 of 4 1 2 3 4
Advertisement