എൽജെഡി ലയന നീക്കവുമായി ദേശീയ നേതൃത്വം മുന്നോട്ടുപോകുന്നതിനിടെ സംസ്ഥാന ആർജെഡി പിളർന്നു. പഴയ പാർട്ടിയായ നാഷണൽ ജനതാദളിനെ പുനരുജ്ജീവിപ്പിക്കാൻ ജോൺ...
വനിതാ സംവരണ ബില്ലിൽ വിവാദ പരാമർശവുമായി ആർജെഡി മുതിർന്ന നേതാവ് അബ്ദുൾ ബാരി സിദ്ദിഖി ബില്ലിന്റെ പേരിൽ ലിപ്സ്റ്റിക്കും ബോബ്...
അനിശ്ചിതത്വത്തിനൊടുവില്‍ എല്‍ ജെ.ഡി- ആര്‍.ജെ.ഡി ലയനം ഒക്ടോബറില്‍. ലയനത്തിന് സംസ്ഥാന കൗണ്‍സിലില്‍ അംഗീകാരം നല്‍കി. ലയന സമ്മേളനം അടുത്ത മാസം...
ആർജെഡിയുമായുള്ള ലയനത്തിന് എൽജെഡി സംസ്ഥാന സമിതിയുടെ അംഗീകാരം. ബിജെപിയോട് മൃദുസമീപനം സ്വീകരിക്കുന്ന ജെഡിഎസുമായി സഹകരണം അസാധ്യമെന്ന് യോഗം വിലയിരുത്തി. ലയന...
പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തെ പരിഹസിച്ച് ആര്‍ജെഡി ട്വിറ്ററില്‍ പങ്കുവച്ച ചിത്രം വിവാദമാകുന്നു. പാര്‍ലമെന്റ് മന്ദിരത്തിന്റെ...
ആർജെഡി സംസ്ഥാന നേതൃയോഗം ഇന്നും നാളെയുമായി കോഴിക്കോട് നടക്കും. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉദ്ഘാടനം ചെയ്യും. ദേശീയ ജനറൽ...
സംസ്ഥാന മുഖ്യമന്ത്രിയാകാൻ താൽപ്പര്യമില്ലെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. യാദവിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട്, രാഷ്ട്രീയ ജനതാദളിൽ (ആർജെഡി) മുറവിളി ഉയരുന്ന...
ഭൂമി കുംഭകോണ കേസില്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്യും. സിബിഐ സംഘം ലാലു പ്രസാദിന്റെ...
രാമക്ഷേത്രത്തെയും രാമജന്മഭൂമിയെയും കുറിച്ച് വിവാദ പ്രസ്താവനയുമായി രാഷ്ട്രീയ ജനതാദൾ നേതാവും പാർട്ടി അധ്യക്ഷനുമായ ജഗദാനന്ദ് സിംഗ്. വെറുപ്പിന്റെ ഭൂമിയിലാണ് രാമക്ഷേത്രം...
വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് മകള്‍ രോഹിണി ആചാര്യ വൃക്ക നൽകും. കുടുംബാംഗങ്ങളാണ് വിവരം...