Advertisement
പുതിയ റോഡുകൾ നിർമിച്ചു ആറ് മാസത്തിനകം കേടുപാടുകൾ ഉണ്ടായാൽ നടപടി; മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്

പുതിയ റോഡുകൾ നിർമിച്ചു ആറ് മാസത്തിനകം കേടുപാടുകൾ ഉണ്ടായാൽ നിർമാണ കമ്പനിക്കെതിരെ വിജിലൻസ് കേസെടുക്കും. മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി...

ഓടയിൽ ബിഎസ്എൻഎൽ ബോക്സ്; പരിഹാസവുമായി സോഷ്യൽ മീഡിയ

നവീകരണം നടന്നു കൊണ്ടിരിക്കുന്ന താമരശേരി കൊയിലാണ്ടി സംസ്ഥാന പാതയിലെ ബാലുശേരി അമരാപുരിയിലെ ഓവുചാലിലാണ് ബിഎസ്എൻഎൽ ബോക്സ് നിലനിൽക്കുന്നത്. ഇത് സോഷ്യൽ...

റോഡുകളിലെ കുഴികളെണ്ണാൻ പൊലീസിന് നിർദേശം; എസ്എച്ച്ഒമാരെ ചുമതലപ്പെടുത്തി

സംസ്ഥാനത്തെ റോഡുകളിലെ കുഴികളുടെ എണ്ണമെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം. അപകടകരമായ കുഴികളുടെ എണ്ണമെടുക്കാനാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ നിര്‍ദ്ദേശമനുസരിച്ച് ജില്ലാ...

റോഡുകളിലെ വിജിലൻസ് പരിശോധന അനിവാര്യം; തെറ്റുകളോട് സന്ധിയില്ലെന്ന് പി.എ. മുഹമ്മദ് റിയാസ്

റോഡുകളിലെ വിജിലൻസ് പരിശോധന സ്വാഭാവിക പരിശോധനയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പരിശോധന അനിവാര്യമാണ്. തെറ്റുകളോട് സന്ധിയില്ലെന്ന് അദ്ദേഹം പറഞ്ഞു....

പണിതീര്‍ത്ത് മാസങ്ങള്‍ക്കുള്ളില്‍ പൊളിയുന്ന റോഡുകള്‍; ഉദ്യോഗസ്ഥരുടെ അഴിമതിയെന്ന പരാതിയില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ചില ഉദ്യോഗസ്ഥര്‍ കരാറുകാരുമായി ചേര്‍ന്ന് ക്രമക്കേടുകള്‍ നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍...

ദേശീയപാതയിലെ കുഴിയടക്കാൻ എൻ.എച്ച്.ഐയെ സഹായിക്കാം; മന്ത്രി പി.എ മുഹമ്മദ് റിയാസ്

ദേശീയപാതയിലെ കുഴിയടക്കാൻ സഹായം വാഗ്ദാനം ചെയ്ത് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എൻഎച്ച്ഐക്ക് നേരിട്ട് കുഴിയടക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ...

തോപ്പുംപടി ബിഒടി പാലത്തിലെ കുഴിയടയ്ക്കല്‍; കൈ കഴുകി ജിസിഡിഎയും പൊതുമരാമത്തും

തോപ്പുംപടി ബിഒടി പാലത്തില്‍ കുഴിയടയ്ക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകി ജിസിഡിഎയും പൊതുമരാമത്തും. പാലം പൊതുമരാമത്തിന് കൈമാറിയെന്ന് പറഞ്ഞ് ജിസിഡിഎ ഒഴിഞ്ഞു...

ദേശീയപാത കുഴിയടയ്ക്കൽ; വിശദീകരണം നൽകി എൻ.എച്ച്.എ.ഐ

ദേശീയപാതയിലെ കുഴിയടയ്ക്കലുമായി ബന്ധപ്പെട്ട് വിശദീകരണം നൽകി എൻ.എച്ച്.എ.ഐ. കുഴി അടയ്ക്കൽ പരമാവധി പൂർത്തിയാക്കിയെന്ന് ദേശീയപാത അതോറിറ്റി. റോഡിൽ വീണ്ടും പരിശോധന...

മണ്ണുത്തി ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപ്പണികളിൽ നിന്നും സര്‍വീസ് റോഡ് പൂര്‍ത്തീകരണത്തിൽ നിന്നും കരാർ കമ്പനിയെ ഒഴിവാക്കി

മണ്ണുത്തി ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപ്പണികളിൽ നിന്നും സര്‍വീസ് റോഡ് പൂര്‍ത്തീകരണത്തിൽ നിന്നും കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനെ...

വാഹനത്തിൽ ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കാതെ റോഡിലിറങ്ങിയാൽ ഇനി പിഴയീടാക്കുമോ? [24 Fact Check]

ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കാതെ റോഡിലിറങ്ങിയാൽ പൊലീസ് പിഴയീടാക്കുന്നു എന്ന തരത്തിൽ പല പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പെട്രോള്‍...

Page 3 of 9 1 2 3 4 5 9
Advertisement