Advertisement
ശംഖുംമുഖം റോഡ് തുറന്നശേഷം വീണ്ടും തകർന്നത് സംബന്ധിച്ച് പരിശോധന; മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ശംഖുംമുഖം റോഡ് മഴയ്‌ക്ക് മുമ്പ് തുറന്നുകൊടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റോഡിന് പരമാവധി സംരക്ഷണം നൽകുന്നതിനാണ് പൊതുമരാമത്ത്...

റോഡിലെ ക്യാമറകളുടെ സ്ഥാനം ഇടക്കിടെ മാറും; നിയമം ലംഘിച്ചാൽ പണി ഉറപ്പ്

കേരളത്തിലെ പാതകളില്‍ പുതുതായി സ്ഥാപിച്ച ക്യാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയില്‍നിന്ന് രക്ഷപ്പെടാമെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ ഇനിമുതൽ അത് നടക്കില്ല. അപകടമേഖലകള്‍...

ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് ഗുജറാത്തില്‍

ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് ഗുജറാത്തില്‍ നിർമ്മിച്ചു. സൂറത്തിലെ ഹാസിറ ഇൻഡസ്ട്രിയൽ ഏരിയയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ സ്റ്റീൽ റോഡ് നിർമിച്ചത്.കൗൺസിൽ...

ബംഗളൂരുവിലെ റോഡിന് അന്തരിച്ച കന്നട നടന്‍ പുനീത് രാജ്കുമാറിന്റെ പേര് നല്‍കും

ബംഗളൂരുവിലെ റോഡിന് അന്തരിച്ച കന്നട നടന്‍ പുനീത് രാജ്കുമാറിന്റെ പേര് നല്‍കുമെന്ന് ബൃഹത് ബംഗളൂരു മഹാനഗര പലികെ (ബിബിഎംപി) അറിയിച്ചു....

കുഴിയില്ലാത്ത റോഡിൽ റീടാറിംഗ്; പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കുഴിയില്ലാത്ത റോഡിൽ റീടാറിംഗ് നടത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി. പിഡബ്ല്യുഡി കോഴിക്കോട് കുന്ദമംഗലം സെക്ഷൻ എഞ്ചിനീയർ ജി ബിജു, ഓവർസിയർ...

റോഡുകളുടെ അവസ്ഥ; എല്ലാ മാസവും പരിശോധിക്കുമെന്ന് മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ എല്ലാ മാസവും പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തി പരിശോധന...

തേങ്ങ പൊട്ടിച്ച് ബിജെപി എംഎൽഎയുടെ റോഡ് ഉദ്ഘാടനം; തേങ്ങ പൊട്ടിയില്ല, റോഡ് പൊട്ടി

തേങ്ങ പൊട്ടിച്ച് റോഡ് ഉദ്ഘാടനം ചെയ്തപ്പോൾ പൊട്ടിയത് റോഡ്. ഉത്തർപ്രദേശിലെ ബിജ്നോർ സാദർ നിയോജകമണ്ഡലം എംഎൽഎ സുചി മാസും ചൗധരിയ്ക്കാണ്...

ആയൂർ-കൊട്ടാരക്കര എംസി റോഡിൽ ആന വിരണ്ടു; ഗതാഗതം തടസപ്പെട്ടു

ആയൂർ-കൊട്ടാരക്കര എംസി റോഡിൽ ആന വിരണ്ടു. നെടുമൺകാവ് മണികണ്ഠൻ എന്ന ആനയാണ് വിരണ്ടത്. എംസി റോഡിൽ പനവേലിയിൽ ഗതാഗതം തടസപ്പെട്ടു....

റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ രാജിവയ്ക്ക്; ഹൈക്കോടതി

റോഡുകളുടെ ശോചനീയാവസ്ഥയില്‍ വീണ്ടും വിമർശനവുമായി ഹൈക്കോടതി. റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജിവയ്ക്കണമെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ...

ശബരിമല തീർത്ഥാടനം; മുന്നൊരുക്കങ്ങൾ ഇഴയുന്നു; നിർമാണം വിലയിരുത്താൻ ഇന്ന് യോഗം

ശബരിമല തീർത്ഥാടനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുന്നൊരുക്കങ്ങൾ ഇഴയുന്നു. മണ്ണിടിഞ്ഞും കാടുകയറിയും പ്രധാന പാതകളിൽ പലയിടത്തും അപകടഭീഷണി നിലനിൽക്കുകയാണ്....

Page 5 of 9 1 3 4 5 6 7 9
Advertisement