ആയുധധാരികളായ മോഷ്ടാക്കളെ കസേരകൊണ്ട് നേരിട്ട് വൃദ്ധദമ്പതികൾ. തമിഴ്നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം. വെട്ടുകത്തിയും അരിവാളും ഉൾപ്പെടെ മോഷ്ടാക്കൾ കരുതിയിരുന്നു. കള്ളന്മാരെ കണ്ട്...
മലപ്പുറം വഴിക്കടവില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച നടത്തിയ കേസില്‍ വീട്ടുടമയുടെ മരുമകനടക്കം 6 യുവാക്കള്‍ പൊലീസ് പിടിയില്‍. പ്രതികളെ...
ആലുവ എടയാർ സ്വർണ്ണ കവർച്ച കേസിൽ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞു. സംസ്ഥാനം വിട്ട പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. കവർച്ചക്ക് തലേ...
റെയില്‍വെ പൊലീസിന്റെ ഉറക്കം കെടുത്തിയിരുന്ന സ്ഥിരം മോഷ്ടാവ് നാല് വര്‍ഷത്തിനൊടുവില്‍ പിടിയില്‍. . തൃശൂരില്‍ താമസിക്കുന്ന ഷാഹുല്‍ ഹമീദ് എന്നയാളാണ്...
കൊച്ചിയിൽ വൻ സ്വർണ കവർച്ച. എറണാകുളത്ത് നിന്നും കാറിൽ ആലുവ എടയാറിലെ സ്വർണ കമ്പനിയിലേക്ക് കൊണ്ടുവന്ന 25 കിലോ സ്വർണം...
കൊച്ചി സിറ്റി പാലാരിവട്ടം പോലീസ് സ്റ്റേഷൻ പരിധിയിലെ മോഷണക്കേസിലെ സംഭവസ്ഥലത്തെ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക്...
കോട്ടയം പാലായിൽ മാല മോഷണ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്തത് പൊലീസിന്റെ മാനസിക പീഡനത്തെ തുടർന്നെന്ന് പരാതി. കുടുതൽ...
പ്രദേശവാസികളെ ഭീതിയിലാഴ്ത്തി തൃപ്പൂണിത്തുറയിൽ പട്ടാപ്പകൽ മോഷണം. വൃദ്ധയുടെ തലക്കടിച്ച് മോഷ്ടാവ് മാലയും വളയും കവർന്നു. തൃപ്പൂണിത്തുറ ഏരൂർ ലേബർ കോളനി...
കല്യാൺ ജ്വല്ലറിയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അഞ്ച് മലയാളികളടക്കം മുഴുവൻ പ്രതികളും പിടിയിൽ. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നായാണ് മുഴുവൻ...
ആലുവ അദ്വൈതാശ്രമത്തിൽ കടന്ന് മുറി കുത്തിത്തുറന്ന് 45000 രൂപയും രണ്ട് എ.ടി.എം കാർഡുകളും കവർന്ന കേസിലെ പ്രതി പിടിയിൽ. ആലുവ...