Advertisement
കടല്‍ക്ഷോഭം; സംസ്ഥാനത്ത് ഇന്നും ജാഗ്രതാ നിര്‍ദേശം

ക​ട​ൽ​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നും ജാ​ഗ്ര​താ നി​ർ​ദേ​ശം. കേ​ര​ള തീ​ര​ത്ത് കൂ​റ്റ​ൻ തി​ര​മാ​ല​ക​ള്‍ക്കും അ​തി​ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും ദേ​ശീ​യ...

കടലാക്രമണ ഭീഷണി ഇന്നും തുടരും

കേരളത്തിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ഇന്നും ഉണ്ടാകുമെന്ന് സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചവരെ ശക്തമായ തിരമാലകള്‍ ഉണ്ടാകും. മത്സ്യതൊഴിലാളികള്‍ കടലില്‍...

തിരുവനന്തപുരത്ത് ശക്തമായ കടലാക്രമണം

തലസ്ഥാനത്ത് ശക്തമായ കടലാക്രമണം.  തീരപ്രദേശങ്ങളിലാണ്  കടലാക്രമണം ഉണ്ടായത്. വലിയ തുറ, ശംഖുമുഖം തീരത്താണ്  കടല്‍ തീരത്തേക്ക് അടിച്ചു കയറുന്നത്. പത്തോളം...

കേരള തീരത്ത് കൂറ്റൻ തിരമാലയ്ക്ക് സാധ്യത

കേരള തീരത്തിന് പത്ത് കിലോമീറ്റര്‍ അകലെ വരെ കടലില്‍ ഭീമന്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍...

ചെല്ലാനത്ത് കടല്‍ക്ഷോഭം

ചെല്ലാനത്ത് കടല്‍ പ്രക്ഷുബ്ധം. ഇന്ന് രാവിലെ മുതലാണ് ചെല്ലാനത്ത് കടല്‍ ക്ഷോഭം ഉണ്ടായത്. നൂറ്റിഅമ്പതോളം വീടുകള്‍ വെള്ളത്തിന് അടിയിലായി. നിരവധി...

Page 2 of 2 1 2
Advertisement