റബ്ബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനങ്ങളിൽ സംയുക്ത യോഗം വിളിക്കാൻ ധാരണയായി. റബ്ബർ ബോർഡ് പ്രതിനിധികളും എംപിമാരും പങ്കെടുക്കുന്ന...
തെലങ്കാനയിലുടനീളമുള്ള 20 സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. എക്സൽ ഗ്രൂപ്പിന്റെ ഡയറക്ടർമാർ, ചെയർമാൻ, സിഇഒ എന്നിവരുടെ വീടുകളിൽ...
റബർ മേഖലയെ പ്രതിസന്ധിയിലാക്കി റബർ പാൽ വിലയും ഇടിയുന്നു. 180 രൂപ വരെ ലഭിച്ചിരുന്ന റബർ പാലിന് ഇപ്പോൾ കർഷകനു...
ഓണക്കാലത്ത് കർഷകർക്ക് പ്രതീക്ഷയേകി റബ്ബർ വില ഉയരുന്നു. വ്യാഴാഴ്ച ആർ.എസ്.എസ്. -4 ഇനത്തിന് 173 രൂപയായിരുന്നു കിലോയ്ക്ക് വില. അന്താരഷ്ട്ര...
പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ റബര്‍ മേഖലയ്ക്ക് സഹായം പ്രഖ്യാപിച്ചത് മധ്യകേരളത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. കോട്ടയം ഉള്‍പ്പെടെയുള്ള...
ടയര്‍ അടക്കമുള്ള റബര്‍ അധിഷ്ടിത വ്യവസായങ്ങളുടെ ഹബ്ബ് സ്ഥാപിക്കുന്നതിനായി 26 ശതമാനം സര്‍ക്കാര്‍ ഓഹരിയുള്ള കേരള റബര്‍ ലിമിറ്റഡ് രൂപീകരിക്കുമെന്ന്...
റബ്ബറിൻ്റെ തറവില 170 രൂപയാക്കി ഉയർത്തിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നെല്ലിന്റെ സംഭരണ വില...
കേരളത്തില്‍ റബ്ബര്‍ കൃഷിക്ക് വലിയ ഭാവി ഇല്ലെന്നും സബ്‌സിഡിയായി റബ്ബര്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കരുതെന്നും പി.സി ജോര്‍ജ് എംഎല്‍എ...
കേരളത്തിൽ റബ്ബറിൻറെ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനുളള വ്യവസായ സാധ്യതകൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘സിയാൽ’...
റബ്ബർ മരങ്ങളെ ബാധിക്കുന്ന രോഗകീടങ്ങൾക്ക് പ്രതിവിധി അറിയാൻ ഇനി വാട്‌സ് ആപ്പ്. റബറിനെ ബാധിക്കുന്ന എല്ലാ രോഗകീട ബാധകളും യഥാസമയം...