Advertisement
യുക്രൈനിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു

യുക്രൈനിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു. ഫോക്‌സ് ന്യൂസ് ക്യാമറാമാൻ പെയ്‌റി സാക്രേവ്‌സ്‌കിയാണ് കൊല്ലപ്പെട്ടത്. കീവിലെ ഹൊറൻകയിലുണ്ടായ ആക്രമണത്തിലാണ് മാധ്യമപ്രവർത്തകൻ...

യുക്രൈനിലെ ഇന്ത്യൻ രക്ഷാദൗത്യം പൂർത്തിയായി

യുക്രൈനിലെ ഇന്ത്യൻ രക്ഷാദൗത്യം പൂർത്തിയായതായി വിദേശകാര്യ മന്ത്രാലയം. യുക്രൈനിൽ നിന്ന് 22,500 ലധികം ഇന്ത്യക്കാരെ തിരികെ രാജ്യത്ത് എത്തിച്ചുവെന്ന് വിദേശകാര്യമന്ത്രി...

യുക്രൈനില്‍ ആക്രമണം കൂടുതല്‍ കടുപ്പിച്ച് റഷ്യ; കരിങ്കടലിന്റെ നിയന്ത്രണം ഏറ്റെടുത്ത് റഷ്യന്‍ സൈന്യം

അധിനിവേശത്തിന്റെ ഇരുപതാംദിനത്തില്‍ റഷ്യ കൂടുതല്‍ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചു. കരിങ്കടലിന്റെ നിയന്ത്രണം റഷ്യന്‍ സേന ഏറ്റെടുത്തു. ഇതോടെ യുക്രൈന്റെ കടല്‍വഴിയുള്ള...

വെടിനിര്‍ത്തല്‍ നിര്‍ണായകം; യുക്രൈന്‍ – റഷ്യ നാലാം ഘട്ട തുടര്‍ ചര്‍ച്ച ഇന്ന്

ഇന്നലെ നടന്ന യുക്രൈന്‍ – റഷ്യ നാലാം ഘട്ട ചര്‍ച്ച ഇന്ന് വീണ്ടും തുടരും. ചര്‍ച്ച ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചെന്നും...

‘റഷ്യൻ അധിനിവേശം യുക്രൈൻ തലസ്ഥാനത്തെ തകർത്തു’: വീഡിയോ പങ്കുവച്ച് കീവ് മേയർ

റഷ്യയുടെ അധിനിവേശം യുക്രൈൻ തലസ്ഥാനത്തെ തകർത്തു, അനുഭവം പങ്കുവച്ച് കീവ് മേയർ. യുക്രൈൻ തലസ്ഥാനമായ കീവിലെ അവസ്ഥ വിവരിച്ച് മേയർ...

യുദ്ധഭൂമിയിലേക്ക് രക്ഷയ്ക്കെത്തിയത് ഈ ഇരുപത്തിനാലുകാരി; പറന്നിറങ്ങിയത് ആറു തവണ, ഇന്ത്യയിലെത്തിച്ചത് 800 വിദ്യാർത്ഥികളെ…

യുക്രൈൻ യുദ്ധഭൂമിയിൽ നിന്നുള്ള വാർത്തകൾക്ക് കാതോർത്തിരിക്കുകയാണ് ലോകം മുഴുവനും. രക്ഷയ്ക്കായും രക്ഷപെടാനുള്ള ശ്രമത്തിലുമാണ് മിക്കവരും. റഷ്യക്കെതിരെ യുക്രൈനിനൊപ്പം യുദ്ധം ചെയ്യാൻ...

ആക്രമണത്തെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല, യുദ്ധം അവസാനിപ്പിക്കണം; മാർപാപ്പ

യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ. കൂടുതൽ പേരുടെ ജീവൻ ബലിനൽകാതെ ഉടൻ യുദ്ധം അവസാനിപ്പിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു....

റഷ്യന്‍ അധിനിവേശം രൂക്ഷം; യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം പോളണ്ടിലേക്ക് മാറ്റി

യുക്രൈനില്‍ റഷ്യന്‍ അധിനിവേശം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം താത്ക്കാലികമായി പോളണ്ടിലേക്ക് മാറ്റി. യുക്രൈനിലെ സ്ഥിതിഗതികള്‍ മോശമാകുകയാണ്. റഷ്യയുടെ...

റഷ്യൻ ആക്രമണത്തിൽ 2100 മാരിപോൾ നിവാസികൾ കൊല്ലപ്പെട്ടു; അധികൃതർ

യുക്രൈനിലെ തെക്ക്-കിഴക്കൻ നഗരമായ മരിയുപോളിൽ 2100-ലധികം നിവാസികൾ കൊല്ലപ്പെട്ടതായി സിറ്റി കൗൺസിൽ. റഷ്യൻ അധിനിവേശത്തിൽ ഇതുവരെ 2,187 പേർ മരിച്ചു....

യുക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായമേകിയ പാക്കിസ്താന്‍ യുവാവ്; 2500 വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി അതിര്‍ത്തി കടത്തിയ കരുതലിന്റെ കഥ

പുറത്ത് നിന്ന് നിരന്തരം വെടിയൊച്ചകള്‍ കേട്ട് യുക്രൈനിലെ യുദ്ധബാധിത മേഖലകളില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിറങ്ങലിച്ചുനിന്ന സമയം. അതിര്‍ത്തികളിലേക്കെത്തിയാല്‍ രക്ഷപ്പെടാനാകുമെന്ന...

Page 23 of 69 1 21 22 23 24 25 69
Advertisement