യുക്രൈന്‍ അധിനിവേശത്തില്‍ ഷെല്ലാക്രമണം തുടര്‍ന്ന് റഷ്യ. യുക്രൈനിലെ സുമി സ്റ്റേറ്റ് യൂണിയന്‍ കെട്ടിടത്തിന് നേരെ ഷെല്ലാക്രമണമുണ്ടായി. ഖാര്‍ക്കീവില്‍ വ്യോമാക്രമണത്തില്‍ രണ്ട്...
മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപുള്ള ഒരു യുദ്ധകാലം.. ഗൾഫ് യുദ്ധം കൊടുമ്പിരികൊണ്ടിരുന്ന സമയം…പതിനായിരക്കണക്കിന് ഇന്ത്യക്കാരെയാണ് അന്ന് കുവൈറ്റിൽ നിന്ന് ഇന്ത്യ മടക്കിക്കൊണ്ടുവന്നത്....
റഷ്യയ്‌ക്കെതിരായ കയറ്റുമതി ഉപരോധത്തിൽ നിന്ന് തങ്ങളുടെ കമ്പനികളെ ഒഴിവാക്കാൻ ദക്ഷിണ കൊറിയ ശ്രമിക്കുന്നതായി റിപ്പോർട്ട്. ദക്ഷിണ കൊറിയൻ വ്യാപാര മന്ത്രി...
ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രൈൻ സൈന്യം മനുഷ്യ കവചമായി ഉപയോഗിക്കുന്നുവെന്ന റഷ്യയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് ഡൽഹിയിലെ കേരള പ്രതിനിധി വേണു രാജാമണി....
ഇന്ത്യക്കാരെ യുക്രൈനിൽ ബന്ദിയാക്കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. അത്തരത്തിലുള്ള ഒരു റിപ്പോർട്ടും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി....
എല്ലാ ഇന്ത്യക്കാരേയും തിരികെ എത്തിക്കും വരെ വിശ്രമമില്ലെന്ന് കേന്ദ്രമന്ത്രി അജയ് ഭട്ട്. കൂടുതൽ വ്യോമസേനാ വിമാനങ്ങൾ യുക്രൈൻ അതിർത്തി രാജ്യങ്ങളിലേക്ക്...
യുക്രൈനിൽ നിന്ന് ഡൽഹിയിൽ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാൻ ഇന്ന് മൂന്ന് ചാർട്ടേഡ് വിമാനങ്ങൾ സംസ്ഥാന സർക്കാർ ഏർപ്പെടുത്തി. മുഖ്യമന്ത്രിയാണ് ഇക്കാര്യം...
യുക്രൈന്‍ രക്ഷാദൗത്യത്തിലെ വ്യോമസേനയുടെ മൂന്നാമത്തെ സി 17 വിമാനവും തിരിച്ചെത്തി. ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ് 208 യാത്രക്കാരുമായി വിമാനമെത്തിയത്. മൂന്ന് വ്യോമസേന...
യുക്രൈനിൽ യുദ്ധം കൊടുമ്പിരി കൊള്ളുകയാണ്. എട്ട് ലക്ഷത്തിലേറെ പേർ ഇതനോടകം രാജ്യം വിട്ട് പാലായനം ചെയ്തു. ഏത് നിമിഷവും ഷെല്ലോ,...
യുക്രൈനിലെ മൂന്ന് സ്‌കൂളുകള്‍ക്കും കത്തീഡ്രലിന് നേരെയും റഷ്യന്‍ സൈന്യത്തിന്റെ ആക്രമണമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട്. ആക്രമണദൃശ്യങ്ങളും പുറത്തുവന്നു. യുക്രൈനിലെ രണ്ടാമത്തെ ഏറ്റവും...