റഷ്യ – യുക്രൈൻ യുദ്ധത്തെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയ മലയാളികൾ അടക്കമുള്ള വിദ്യാർത്ഥികൾക്ക് ആശ്വാസം. ഇവർക്ക് റഷ്യയിൽ പഠനത്തിന് അവസരം...
യുഎസിനു പിന്നാലെ ബ്രിട്ടനും യുക്രൈന് ദീര്‍ഘദൂര മിസൈല്‍ നല്കുന്നു. 80 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള എം 270 മള്‍ട്ടിപ്പിള്‍ ലോഞ്ച്...
യുക്രൈന് സൈന്യം കെര്‍സണിലും ഖാര്‍കീവിലും പുരോഗതി പ്രാപിക്കുന്നതായി യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കി. തെക്കന്‍ കെര്‍സണ്‍, ഖാര്‍കീവ് മേഖകളില്‍ യുക്രൈന്...
റഷ്യ യുക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റുമായി ചര്‍ച്ചയ്ക്ക് സന്നദ്ധതയറിയിച്ച് യുക്രൈന് പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്കി. റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റാണ്...
യുക്രൈന് പൗരനെ കൊലപ്പെടുത്തിയ റഷ്യന്‍ സൈനിക കമാന്‍ഡര്‍ വാദിം ഷിഷിമറിനെ യുക്രൈന് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. യുക്രൈന് അധിനിവേശം...
യുക്രൈനിലെ റഷ്യന്‍ അധിനിവേശം വരും മാസങ്ങളില്‍ ആഗോള ഭക്ഷ്യക്ഷാമത്തിന് കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭ. വിലക്കയറ്റം ഭക്ഷ്യക്ഷാമം രൂക്ഷമാക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍...
യുക്രൈൻ യുദ്ധത്തിന്റെ ഗതി മാറ്റിയെഴുതിയ മരിയുപോൾ ‘ഉരുക്കുകോട്ട’ തകർന്നു. തുറമുഖ നഗരത്തിൽ റഷ്യയ്ക്കു കീഴടങ്ങാതെ ചെറുത്തുനിൽപിന്റെ തുരുത്തായിരുന്ന അസോവ്സ്റ്റാൾ ഉരുക്കുഫാക്ടറിയും...
റഷ്യ-യുക്രൈന് യുദ്ധം തുടരുന്നതിനിടെ യുക്രൈന് വീണ്ടും സുരക്ഷാ സഹായ പാക്കേജ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. പീരങ്കികളും റഡാറുകളുമടക്കം...
യുദ്ധത്തില്‍ നിന്നുള്ള സാമ്പത്തിക നഷ്ടം നികത്താന്‍ യുക്രൈന് പ്രതിമാസം 7 ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം ആവശ്യമാണെന്ന് യുക്രൈന് പ്രസിഡന്റ്...
യുക്രൈന് തുറമുഖ നഗരം മരിയുപോള്‍ കീഴടക്കിയതായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന് പ്രഖ്യാപിച്ചു. കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസാണ് അടുത്ത ലക്ഷ്യമെന്നും...