Advertisement
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇന്ന് വിരമിക്കും

വിവാദ പരാമര്‍ശങ്ങളിലൂടെയും സുപ്രധാന വിധികളിലൂടെയും പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ നിന്ന ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇന്ന് വിരമിക്കും. രാഷ്ട്രീയ നേതാവിന്റെ...

അബ്ദുൾ നാസർ മഅദ്‌നി അപകടകാരിയായ വ്യക്തിയെന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ

പിഡിപി നേതാവ് അബ്ദുൽ നാസർ മഅദ്‌നി അപകടകാരിയായ വ്യക്തിയെന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ. ബംഗളൂരു സ്ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയിൽ...

ഗോവയിലെ ഏകീകൃത സിവില്‍ കോഡ് സംവിധാനത്തെ പ്രകീര്‍ത്തിച്ച് ചീഫ് ജസ്റ്റിസ്

ഗോവയിലെ ഏകീകൃത സിവില്‍ കോഡ് സംവിധാനത്തെ പ്രകീര്‍ത്തിച്ച് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. ഏകീകൃത സിവില്‍ കോഡ് എങ്ങനെ...

ജസ്റ്റിസ് എൻ. വി രമണ സുപ്രിംകോടതി ചീഫ് ജസ്റ്റിസാവും; പേര് ശുപാർശ ചെയ്ത് എസ്. എ ബോബ്‌ഡെ

ജസ്റ്റിസ് എൻ. വി രമണ സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാവും. രമണയുടെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് എസ്. എ...

പീഡനക്കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ലെന്ന് സുപ്രിം കോടതി

പീഡനക്കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. പീഡനക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രിംകോടതി പരാമര്‍ശം....

പരാമര്‍ശങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു: വിവാദങ്ങളില്‍ പ്രതികരണവുമായി ചീഫ് ജസ്റ്റിസ്

വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. പീഡിപ്പിച്ച പെണ്‍ക്കുട്ടിയെ വിവാഹം കഴിക്കാമോയെന്ന് പ്രതിയോട് ചോദിച്ചിട്ടില്ലെന്നും പരാമര്‍ശങ്ങള്‍...

സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ അമ്മയെ കബളിപ്പിച്ച് രണ്ടരക്കോടി തട്ടി; മേൽനോട്ടക്കാരൻ അറസ്റ്റിൽ

സു​പ്രിം​കോ​ട​തി ചീ​ഫ് ജ​സ്റ്റിസ് എ​സ്.​എ. ബോ​ബ്ഡെ​യു​ടെ അ​മ്മ​യെ ക​ബ​ളി​പ്പി​ച്ച് ര​ണ്ട​ര​ക്കോടി രൂ​പ ത​ട്ടി​യെ​ടു​ത്ത മേൽനോട്ടക്കാരൻ അറസ്റ്റിൽ. ബോബ്ഡെ കുടുംബത്തിന്റെ വി​ശ്വ​സ്ത​നാ​യി...

സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ വിമർശിച്ച് ട്വീറ്റ്; പ്രശാന്ത് ഭൂഷൺ ഖേദം പ്രകടിപ്പിച്ചു

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയെ വിമർശിച്ച് ട്വീറ്റിട്ട സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. മധ്യപ്രദേശ്...

മുല്ലപ്പെരിയാർ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി

മുല്ലപ്പെരിയാർ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പിന്മാറി. തമിഴ്‌നാടിന് വേണ്ടി സഹോദരനും അഭിഭാഷകനുമായ വിനോദ് ബോബ്ഡെ...

അരക്കോടിയുടെ ആഡംഭര ബൈക്കിൽ ചീഫ് ജസ്റ്റിസ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

എം പി പ്രദീപ് കുമാർ/ ഡൽഹി ബ്യൂറോ ഉന്നത ജുഡീഷ്യറിയിലെ കരുത്തൻ. 64 വയസ്. വേഷം ടീ ഷർട്ടും പാന്റും....

Page 1 of 21 2
Advertisement