ശബരിമല നടയടച്ച സംഭവം; വിശദീകരണം നല്‍കാന്‍ തന്ത്രിയ്ക്ക് അനുവദിച്ച സമയം ഇന്ന് അവസാനിക്കും January 21, 2019

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്‌ ശബരിമല നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിക്ക് വിശദീകരണം നൽകാൻ ദേവസ്വം ബോർഡ് അനുവദിച്ച സമയം ഇന്ന് അവസാനിക്കും....

അയ്യപ്പഭക്ത സംഗമം ശബരിമല കർമ സമിതിയുടെ സ്വാധീനം തെളിയിക്കുന്ന പരിപാടിയായി January 20, 2019

തലസ്ഥാനത്ത് നടന്ന അയ്യപ്പഭക്ത സംഗമം ശബരിമല കർമ സമിതിയുടെ സ്വാധീനം തെളിയിക്കുന്ന പരിപാടിയായി. സ്ത്രീകൾ ഉൾപ്പെടെ ലക്ഷങ്ങളാണ് നാമ ജപ...

ഹിയറിങ്ങിന് ഹാജരായില്ല; ശബരിമല ശുദ്ധിക്രിയ വിഷയത്തില്‍ തന്ത്രിക്ക് പട്ടിക ജാതി, വര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ് January 20, 2019

ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ശുദ്ധിക്രിയ നടത്തിയ തന്ത്രിക്ക് പട്ടിക ജാതി-വര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഹിയറിങ്ങിന്...

ശബരിമല സ്ത്രീ പ്രവേശന റിപ്പോര്‍ട്ടിലെ പിഴവ്: തിരുത്തല്‍ വരുത്താനൊരുങ്ങി പൊലീസ് January 19, 2019

ശബരിമലയില്‍ അന്‍പത്തിയൊന്ന് സത്രീകള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തിരുത്തല്‍ നടപടിക്ക് പൊലീസ്....

ശബരിമലയിലെ സ്ത്രീ പ്രവേശനം; സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരസ്പരം പഴിചാരി സർക്കാർ വകുപ്പുകൾ January 19, 2019

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയിൽ സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ പരസ്പരം പഴിചാരി സർക്കാർ വകുപ്പുകൾ. സുപ്രീംകോടതിയിൽ സമർപ്പിക്കാൻ അല്ല...

ശബരിമല വസ്തുത റിപ്പോര്‍ട്ട്: കൈയൊഴിഞ്ഞ് ദേവസ്വം ബോര്‍ഡ്; ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് എ പത്മകുമാര്‍ January 19, 2019

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍....

ശബരിമല വസ്തുത റിപ്പോര്‍ട്ട്: സുപ്രീംകോടതിയെ കബളിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം ലജ്ജാകരമെന്ന് രമേശ് ചെന്നിത്തല January 18, 2019

ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയെ കബളിപ്പിക്കാനുള്ള ശ്രമം ലജ്ജാകരമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോടതിയില്‍ തെറ്റായ വിവരം നല്‍കി ശബരിമല വിഷയം...

ശബരിമല സ്ത്രീ പ്രവേശനം: സര്‍ക്കാര്‍ നല്‍കിയ വസ്തുത റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യം; പലരുടേയും പ്രായം അന്‍പതിന് മുകളില്‍ January 18, 2019

ശബരിമലയില്‍ 51 സ്ത്രീകള്‍ പ്രവേശിച്ചുവെന്ന് കാണിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ വസ്തുതാ റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യം. പട്ടികയിലുള്ള പലരുടേയും പ്രായം അന്‍പത്...

ശബരിമലയില്‍ കയറിയ യുവതികളുടെ സംസ്ഥാനം തിരിച്ചുള്ള പട്ടിക January 18, 2019

51 യുവതികൾ ശബരിമലയിൽ കയറിയെന്ന് സർക്കാർ. ദർശനത്തിനായി എത്തിയവരിൽ ഭൂരിഭാഗവും ആന്ധ്രാ, തമിഴ്‌നാട്, ഗോവ സ്വദേശികളാണ് . ആധാർ വിവരങ്ങൾ...

‘ഭര്‍തൃമാതാവിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകര്‍’: കനക ദുര്‍ഗ January 18, 2019

ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ തന്നെ മര്‍ദ്ദിച്ച ഭര്‍തൃമാതാവിന്റെ പിന്നില്‍ അണിനിരക്കുന്നത് ബിജെപിക്കാരെന്ന് കനക ദുര്‍ഗ. ക്ഷോഭംകൊണ്ടുമാത്രമല്ല അവര്‍ തന്നെ...

Page 7 of 44 1 2 3 4 5 6 7 8 9 10 11 12 13 14 15 44
Top