ശബരിമല വിഷയത്തിൽ നിയമ നിർമ്മാണം യു.ഡി.എഫ് എംപിമാർ പ്രധാനമന്ത്രിക്ക് നിവേദനം നൽകും. കൂടിക്കാഴ്ചയ്ക്ക് പ്രധാന മന്ത്രിയുടെ സമയം തേടുമെന്ന് പി.കെ...
എംജി സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. ഓൺലൈൻ പരീക്ഷയായതിനാൽ മാറ്റിവെക്കാനാകില്ലെന്ന് സർവകലാശാല അറിയിച്ചു. മാറ്റിയ പരീക്ഷകള്‍: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി,...
ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ പകുതി മീശ എടുക്കുമെന്ന വാക്ക് പാലിച്ച് ചെങ്ങന്നൂര്‍ സ്വദേശി രാജേഷ് കുറുപ്പ്. യുവതികള്‍ പ്രവേശിച്ചാല്‍ പകുതി...
ശബരിമല വിഷയത്തിൽ അക്രമത്തിന് മുതിരുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടം ഈടാക്കാനും നിർദേശം....
ശബരിമലയില്‍ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. സെക്രട്ടേറിയറ്റ് പടിക്കലേയ്ക്ക് യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും...
കൊച്ചിയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ശബരിമലയില്‍ ഇന്ന് ദര്‍ശനം നടത്തിയ ബിന്ദുവിനും കനകഗുര്‍ഗയ്ക്കും അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട്...
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍, അക്രമ സമരത്തോട് പാര്‍ട്ടിക്കോ...
സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചതില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം കനക്കുന്നു. മാവേലിക്കരയില്‍ ചായക്കട പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. ബുദ്ധ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന പളനിയുടെ...
സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പരക്കെ ആക്രമണം. ശബരിമലയില്‍ ആചാര ലംഘനം നടന്നു എന്നാരോപിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്ന ആര്‍എസ്എസ് –...
ശബരിമലയില്‍ ആചാരലംഘനമുണ്ടായതിനെ തുടര്‍ന്ന് അയ്യപ്പ കര്‍മ സമിതി, എ.എച്ച്.പി എന്നിവര്‍ ചേര്‍ന്ന് നാളെ നടത്താനിരിക്കുന്ന ഹര്‍ത്താലിനെ പ്രതിരോധിക്കാന്‍ സോഷ്യല്‍ മീഡിയയില്‍...