സാലറി ചലഞ്ച് തകർക്കാൻ ഒരുവിഭാഗം ശ്രമിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സാലറി ചലഞ്ചിൽ തുടർനടപടികൾ മന്ത്രിസഭാ യോഗം തീരുമാനിക്കും. സമവായമായില്ലെങ്കിൽ...
റിട്ടയർഡ് ഐഎഎസ് ഉദ്യോഗസ്ഥരെ പോലുള്ള ഉന്നത ഉദ്യാഗസ്ഥർ സാലറി ചലഞ്ചിൽ സഹകരിക്കുന്നുണ്ടോയെന്ന് സംശയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജനപ്രതിനിധികളും സർക്കാർ...
ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ വകുപ്പ് ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കണമെന്ന് കാണിച്ച് കെജിഎംഒഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആരോഗ്യവകുപ്പ്...
സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സാലറി ചാലഞ്ചിനുമെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. കൊവിഡിന്റെ മറവില്‍ അധ്യാപകരേയും ജീവനക്കാരേയും കൊള്ളടയിക്കാന്‍...
മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ചില്‍ പങ്കാളികളാകുമെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സംഘടന. കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍...
സാലറി ചലഞ്ചുമായി മുന്നോട്ടെന്ന് വ്യക്തമാക്കി ധനമന്ത്രി ടി എം തോമസ് ഐസക്. സാലറി ചലഞ്ച് ഉത്തരവ് ഈയാഴ്ച പുറപ്പെടുവിക്കുമെന്ന് മന്ത്രി...
സാലറി ചലഞ്ചിനോട് എതിർപ്പുമായി ആരോഗ്യ പ്രവർത്തകർ. ഐഎംഎയും നേഴ്‌സസ് യൂണിയനുമാണ് എതിർപ്പുമായി രംഗത്തെത്തിയത്. സാലറി ചലഞ്ചിൽ നിന്നും ആരോഗ്യ മേഖലയിൽ...
സംസ്ഥാന സർക്കാരിൻ്റെ സാലറി ചലഞ്ചിനെതിരെ സർക്കാർ ജീവനക്കാരുടെ പ്രതിപക്ഷ സംഘടനകൾ രംഗത്ത്. സർക്കാർ ജീവനക്കാരിൽ നിന്നുള്ള നിർബന്ധിത പണപ്പിരിവ് അനുവദിക്കില്ലെന്ന്...
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഒരാഴ്ചയ്ക്കിടെ വരുമാനത്തിൽ 100 കോടിയുടെ നഷ്ടമാണുണ്ടായത്. ഇതേ തുടർന്ന്...
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ അഡ്വാന്‍സ് വാടക കൈമാറി. സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതിന് കരാറില്‍ ഏര്‍പ്പെട്ട...