Advertisement
‘ഒറ്റുകാര സന്ദീപേ, പട്ടാപകലിൽ പാലക്കാട് നിന്നെ ഞങ്ങൾ എടുത്തോളാം’; സന്ദീപ് വാര്യർക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി യുവമോർച്ച

ബിജെപി വിട്ട് കോണ്‍ഗ്രസിൽ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച. കണ്ണൂര്‍ അഴീക്കോടാണ് സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി...

ജനസംഖ്യ നിയന്ത്രണം അത്യാവശ്യമില്ലെന്ന് മോഹന്‍ ഭഗവത്, നിയന്ത്രണം വേണമെന്ന് മോദി; ആര് പറയുന്നതാണ് ശരിയായ നിലപാടെന്ന് പരിഹസിച്ച് സന്ദീപ് വാര്യര്‍

ജനസംഖ്യ നിയന്ത്രണം അത്യാവശ്യമില്ലെന്നും സമൂഹം നിലനില്‍ക്കാന്‍ മൂന്നു കുട്ടികള്‍ വരെ ഒരു കുടുംബത്തിന് വേണമെന്നും ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍...

ബി.ജെ.പി വിട്ട കെ.പി. മധു കോൺഗ്രസിലേക്ക്?; തീരുമാനം നാളെ ഉണ്ടായേക്കും

സംസ്ഥാന- ജില്ലാ നേതാക്കളുടെ അവഗണനയിൽ പ്രതിഷേധിച്ചു ബിജെപി വിട്ട കെപി മധുവിന്റെ കോൺഗ്രസ് പ്രവേശത്തിൽ നാളെ തീരുമാനം ഉണ്ടായേക്കും. ഡൽഹിയിലുള്ള...

‘ഞങ്ങളുടെ കയ്യില്‍ ഒന്നും തരാനില്ലെന്ന് വെട്ടിത്തുറന്ന് പറഞ്ഞതോടെ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ അഭയംപൂകി’ ; വിമര്‍ശിച്ചും പരിഹസിച്ചും ജനയുഗം ലേഖനം

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ വിമര്‍ശിച്ചും പരിഹസിച്ചും ജനയുഗം ലേഖനം. മണ്ണാര്‍ക്കാട് സീറ്റ് കച്ചവട ചരക്കാക്കാന്‍ താല്‍പര്യമില്ലെന്ന് സിപിഐ നിലപാട്...

‘കെ സുരേന്ദ്രന്റെ രാജി സന്നദ്ധത രാഷ്ട്രീയ നാടകം; രാജിവെച്ച് പുറത്തു പോകണം’; സന്ദീപ് വാര്യർ

കെ സുരേന്ദ്രന്റെ രാജി സന്നദ്ധത രാഷ്ട്രീയ നാടകമെന്ന് ബിജെപി വിട്ട് കോൺ​ഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. രാജി സന്നദ്ധത അറിയിക്കുന്നതിന്...

പാല്‍സൊസൈറ്റി മുതല്‍ പാര്‍ലമെന്റില്‍ വരെ മത്സരിക്കാന്‍ ഒരാള്‍, സി കൃഷ്ണകുമാര്‍ നിന്നപ്പോഴേ ബിജെപി തോറ്റുകഴിഞ്ഞിരുന്നു: സന്ദീപ് വാര്യര്‍

സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ പാലക്കാട് ബിജെപി തോറ്റുകഴിഞ്ഞതാണെന്ന് സന്ദീപ് വാര്യര്‍. പാല്‍സൊസൈറ്റി മുതല്‍ പാര്‍ലമെന്റില്‍ വരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയ്ക്ക്...

‘സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിരുന്നു, ഞങ്ങള്‍ മുന്നോട്ടുവച്ചത് രണ്ട് നിബന്ധനകള്‍’; സ്ഥിരീകരിച്ച് ബിനോയ് വിശ്വം

സന്ദീപ് വാര്യരുമായി സിപിഐ ചര്‍ച്ച നടത്തിയെന്ന് സമ്മതിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചര്‍ച്ചയില്‍ സിപിഐ കുറച്ച് വ്യവസ്ഥകള്‍...

‘പാലക്കാട് വിജയത്തിൻറെ ക്രെഡിറ്റ് യുഡിഎഫിന്, സന്ദീപ് വാര്യരുടെ വരവും ഗുണം ചെയ്തു’; പി.കെ കുഞ്ഞാലിക്കുട്ടി

പാലക്കാട് വിജയത്തിൻറെ ക്രെഡിറ്റ് യുഡിഎഫിനെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. മുസ്ലിം ലീഗിന്റെത് വാചാലമായ നിശബ്ദ പ്രവർത്തനം.മുഖ്യമന്ത്രി പറഞ്ഞ വർത്തമാനങ്ങൾ...

‘പാലക്കാട് ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കി, പരാജയത്തിന് ഉത്തരവാദി കെ.സുരേന്ദ്രൻ’; സന്ദീപ് വാര്യർ

പാലക്കാട് നഗരസഭയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയെന്ന് സന്ദീപ് വാര്യർ. അടുത്ത മുനിസിപ്പൽ തെരെത്തെടുപ്പിൽ യുഡിഎഫ് അട്ടിമറി വിജയം നേടുമെന്നും...

‘സന്ദീപ് വാര്യരുടെ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയായി, പത്ര പരസ്യം എൽഡിഎഫിന് ഗുണം ചെയ്തു’; സി കൃഷ്ണകുമാർ

സന്ദീപ് വാര്യർക്കെതിരായ പത്ര പരസ്യം എൽഡിഎഫിന് ഗുണം ചെയ്തുവെന്ന് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ. ന്യൂനപക്ഷങ്ങൾക്കിടയിൽ സന്ദീപ് വാര്യർക്കെതിരായ വികാരമുണ്ട്....

Page 2 of 6 1 2 3 4 6
Advertisement