Advertisement
ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ രജിസ്‌ട്രേഷന്‍ വ്യാഴാഴ്ച മുതല്‍ ആരംഭിക്കും

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ രജിസ്‌ട്രേഷന്‍ വ്യാഴാഴ്ച ആരംഭിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അതേസമയം...

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ സൗദി ഭരണാധികാരിയുമായി കൂടിക്കാഴ്ച്ച നടത്തി

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഇറാനുമായി അമേരിക്ക സംഘർഷം തുടരുന്ന...

സൗദിയിൽ വിദേശികൾക്ക് സ്ഥിര താമസം അനുവദിക്കുന്ന പ്രീമിയം റസിഡൻസ് പെർമിറ്റിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി

സൗദി അറേബ്യയിൽ വിദേശികൾക്ക് സ്ഥിര താമസം അനുവദിക്കുന്ന പ്രീമിയം റസിഡൻസ് പെർമിറ്റിന് അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി സൗദി പ്രസ് ഏജൻസി...

എഴുപത്തിയാറര ലക്ഷത്തോളം വിദേശ ഉംറ തീര്‍ഥാടകര്‍ സൗദിയില്‍ എത്തിയതായി സൗദി ഹജ്ജ് മന്ത്രാലയം

ഇത്തവണ എഴുപത്തിയാറര ലക്ഷത്തോളം വിദേശ ഉംറ തീര്‍ഥാടകര്‍ സൗദിയില്‍ എത്തിയതായി സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. തീര്‍ഥാടകരുടെ എണ്ണത്തില്‍ ഇന്ത്യയാണ്...

പരിചയമില്ലാത്തവരുടെ മുഖത്ത് അഞ്ച് സെക്കന്റില്‍ കൂടുതല്‍ നോക്കി നിന്നാല്‍ ശിക്ഷ; പുതിയ നിയമത്തിനു അന്തിമ രൂപം നല്‍കി സൗദി

പരിചയമില്ലാത്തവരുടെ മുഖത്ത് അഞ്ച് സെക്കന്റില്‍ കൂടുതല്‍ നോക്കി നിന്നാല്‍ ശിക്ഷ ലഭിക്കും. ഇതുള്‍പ്പെടെ പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട പുതിയ നിയമത്തിനു അന്തിമ...

ഇനി മുതൽ സൗദിയിൽ 5ജി സേവനങ്ങൾ ലഭ്യം

സൗ​ദി​യി​ല്‍ 5 ജി ​സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി. ഔ​ദ്യോ​ഗി​ക ടെ​ലി​കോം ക​മ്പ​നി​യാ​യ എ​സ്.​ടി.​സി​യാ​ണ് 5ജി ​സേ​വ​നം പ്ര​ഖ്യാ​പി​ച്ച​ത്. സൗദിയിലെ ഔ​ദ്യോ​ഗി​ക ടെ​ലി​കോം...

മധുര പാനീയങ്ങൾക്ക് അമ്പത് ശതമാനം നികുതി ഈടാക്കാൻ സൗദിയുടെ തീരുമാനം

മധുര പാനീയങ്ങൾക്ക് അമ്പത് ശതമാനം നികുതി ഈടാക്കാൻ സൗദിയുടെ തീരുമാനം. അനാരൊഗ്യകരമായ പാനീയങ്ങൾക്ക് അധിക നികുതി ഈടാക്കാനുള്ള ഗൾഫ് രാജ്യങ്ങളുടെ...

ഇന്ത്യ സന്ദർശിക്കുന്ന സൗദി പൗരൻമാർക്ക് ഇ-വിസ അനുവദിച്ചു

ഇന്ത്യ സന്ദർശിക്കുന്ന സൗദി പൗരൻമാർക്ക് ഇ വിസ അനുവദിച്ചു. വിരലടയാളം ഉൾപ്പെടെ നിലവിലുണ്ടായിരുന്ന സങ്കീർണമായ നടപടികൾ ഒഴിവാക്കി. ഇതോടെ ഇന്ത്യൻ...

ഇഖാമ പുതുക്കിയില്ലെങ്കിൽ പിഴ ശിക്ഷക്കും നാടുകടത്തലിനും വിധേയരാകേണ്ടിവരുമെന്ന് മുന്നറിയിപ്പ്

വിദേശികളുടെ തിരിച്ചറിയൽ രേഖയായ ഇഖാമ പുതുക്കിയില്ലെങ്കിൽ പിഴ ശിക്ഷക്കും നാടുകടത്തലിനും വിധേയരാകേണ്ടിവരുമെന്ന് മുന്നറിയിപ്പ്. സൗദി പാസ്പാർട്ട് വിഭാഗമായ ജവാസാത്താണ് ഈ...

മഹാത്മാഗാന്ധി നൂറ്റിഅന്‍പതാം ജന്മവാര്‍ഷികാഘോഷം; ഇന്ത്യന്‍ എംബസി റിയാദില്‍ സമാധാന സന്ദേശവുമായി സൈക്കിള്‍ റാലി സംഘടിപ്പിച്ചു

മഹാത്മഗാന്ധിയുടെ നൂറ്റിഅന്‍പതാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ എംബസി റിയാദില്‍ സമാധാന സന്ദേശവുമായി സൈക്കിള്‍ റാലി സംഘടിപ്പിച്ചു. സൗദി സൈക്കിളി ങ്ങ്...

Page 29 of 47 1 27 28 29 30 31 47
Advertisement