പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്. മൂന്നു പ്രതികൾക്കെതിരെയും പട്ടികജാതി –...
എസ്‌സി-എസ്ടി വിദ്യാർത്ഥികളുടെ ഉന്നത പഠനം പ്രതിസന്ധിയിൽ. ഇ ഗ്രാൻഡ്സ് ഒരു വർഷത്തിലേറെയായി ലഭിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ. കോളജ് ഹോസ്റ്റൽ ഫീസുകൾ മുടങ്ങി....
മാനസിക വെല്ലുവിളി നേരിടുന്ന ദളിത് വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് കാക്കൂര്‍ പൊലീസ്. മൂന്ന് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്....
വിശപ്പിന്റെ, ദാരിദ്ര്യത്തിന്റെ മനുഷ്യരൂപമാണ് മൃഗീയമായി കൊല്ലപ്പെട്ട മധു. അഴുക്ക് പുരണ്ട്, ബട്ടൻസുകളില്ലാത്ത കീറിയ ഷർട്ടുമായൊരു രൂപം. കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ...
പിന്നോക്ക വിഭാഗക്കാരുടെ പെട്രോൾ പമ്പുകളും ഗ്യാസ് ഏജൻസികളും തട്ടിയെടുത്ത സംഭവത്തിൽ കർശന നടപടിയുമായി പട്ടിക ജാതി പട്ടിക വർഗ കമ്മിഷൻ....
പട്ടികവിഭാഗത്തിനെതിരെയുള്ള അതിക്രമം തടയൽ നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി അംഗീകരിക്കുമെന്ന സൂചന നൽകി സുപ്രിംകോടതി. വ്യവസ്ഥകൾ ലഘൂകരിക്കാൻ കഴിയില്ലെന്നും...
പട്ടികവിഭാഗത്തിനെതിരെയുള്ള അതിക്രമം തടയൽ നിയമത്തിലെ വ്യവസ്ഥകൾ ലഘൂകരിച്ച വിധി പുനഃപരിശോധിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിന് സുപ്രിംകോടതിയുടെ അംഗീകാരം. ജസ്റ്റിസ് അരുൺ മിശ്ര...
പട്ടികവിഭാഗത്തിനെതിരെയുള്ള അതിക്രമം തടയൽ നിയമത്തിലെ വ്യവസ്ഥകൾ ലഘൂകരിച്ച വിധി പുനഃപരിശോധിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ്...
പട്ടികവിഭാഗത്തിനെതിരെയുള്ള അതിക്രമം തടയൽ നിയമത്തിലെ വ്യവസ്ഥകൾ ലഘൂകരിച്ച വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ മൂന്നംഗ ബെഞ്ചിന് വിട്ടു. കേന്ദ്രസർക്കാരിന്റേതടക്കമുള്ള ഹർജികളാണ് സുപ്രീംകോടതി...
പാലക്കാട് കല്ലേക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ മരണത്തിൽ എസ്‌സിഎസ്ടി കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട് കളക്ടറോടും എസ്പിയോടും...