വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497ആം വകുപ്പിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതി. വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്ന...
പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരിക്കെ നേരിട്ട ലൈംഗികാതിക്രമം സംബന്ധിച്ച് പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ പൊലീസ് മേധാവിക്ക് യുവജന കമ്മീഷന്റെ...
സഭയിലെ വൈദീകര്‍ക്കെതിരേ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണത്തില്‍ അന്വേഷണം നടന്നുവരുകയാണെന്ന് ഓര്‍ത്തഡോക്‌സ് സഭ. കുറ്റക്കാരായ ആരേയും രക്ഷപെടാന്‍ അനുവദിക്കില്ലെന്നും നിരപരാധികളെ...
വിവാഹ വാഗ്‌ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന വ്യാജ കേസില്‍ പരാതിക്കാരിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വിവാഹ വാഗ്‌ദാനം നല്‍കി...
ഉത്തർപ്രദേശിലെ ഉന്നാവോയിൽ പതിനെട്ടുകാരിയെ മാനഭംഗത്തിനിരയാക്കിയ ബിജെപി എംഎല്‍എക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കുൽദീപ് സിംഗ് സെൻഗാറിനെതിരെ ഇന്നാണ് കേസ് രജിസ്റ്റര്‍...
ഡൽഹി: ദക്ഷിണേന്ത്യയിലെ ഒരു ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണവുമായി രാജ്ഭവനിലെ വനിതാ ജീവനക്കാര്‍ രംഗത്ത്. രാജ്ഭവനിലെ വനിതാ ജീവനക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു...
ദക്ഷിണേന്ത്യയിലെ ഒരു ഗവർണർക്കെതിരെ ലൈംഗികാരോപണവുമായി രാജ്ഭവനിലെ വനിതാ ജീവനക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ഇത് സംബന്ധിച്ച പരാതി ലഭിച്ചത്. മന്ത്രാലയം...
ലൈംഗികാപവാദ കേസിൽ ആരോപണവിധേയനായബ്രിട്ടീഷ് പ്രതിരോധസെക്രട്ടറി മൈക്കിൾ ഫാലൻ രാജിവച്ചു. വനിത പത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെത്തുടർന്നാണ് രാജി. പത്തു വർഷം...