ഷാര്‍ജയില്‍ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തി പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു. ഇന്നലെ വൈകിട്ട് ഷാര്‍ജ ബുഖേറയിലാണ് സംഭവം. ഫ്ളാറ്റിന്റെ...
കുട്ടികള്‍ക്ക് അവധിക്കാലം ആത്മീയതയിലൂടെ ആനന്ദകരവും വിജ്ഞാനപ്രദവും ആക്കുവാന് ഷാര്‍ജ സി എസ് ഐ മലയാളം പാരിഷ് സണ്‍ഡേ സ്കൂളിന്റെ ആഭിമുഖ്യത്തില്‍...
ഷാർജയിലെ ഗോതമ്പുപാടത്തിന്റെ ഒന്നാം ഘട്ടവിളവെടുപ്പ് നടന്നു. ഷാർജ ഭരണാധികാരിയുടെ സാനിധ്യത്തിലായിരുന്നു വിളവെടുപ്പ്. ആദ്യഘട്ടത്തിൽ 400 ?ഹെക്ടർ സ്ഥലത്താണ് ഗോതമ്പ് വിളവെടുത്തിരിക്കുന്നത്....
ഷാർജയിൽ പർവതാരോഹണത്തിനിടെ തെന്നി വീണ് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി ബിനോയിയാണ് മരിച്ചത്. 51 വയസായിരുന്നു. ഇന്ന് രാവിലെ ഷാർജ...
കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയെ കുറിച്ചുള്ള ധാരണ പലര്‍ക്കും ഒരുപോലെയാണ്. ചുട്ടുപഴുത്ത മണല്‍പ്പരപ്പ്, അപൂര്‍വ്വമായി മാത്രം കാണുന്ന പച്ചപ്പ്, ഈന്തപ്പന...
പുതിയ ഓണ്‍ലൈന്‍ ഫാര്‍മസി അവതരിപ്പിച്ച് പ്രമുഖ ഓണ്‍ലൈന്‍ സൈറ്റായ അവര്‍ഷോപ്പീഡോട്ട് കോം. സെഡ് നീം ഫാര്‍മസിയുമായി സഹകരിച്ചാണ് നടപടി. എല്ലാത്തരം...
കേരള ചരിത്രത്തില്‍ ആദ്യമായി ജയിലില്‍ അടയ്ക്കപ്പെടാന്‍ പോകുന്ന മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് ഉമാ തോമസ് എംഎല്‍എ. ഇത് നിയമസഭയില്‍ വച്ച്...
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. എഞ്ചിന്‍ തകരാര്‍ മൂലമാണ് വിമാനം റദ്ദാക്കിയതെന്നാണ് അധികൃതര്‍...
ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്. 36 വയസായിരുന്നു. സംഭവത്തിൽ പാകിസ്താൻ സ്വദേശി...
ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര തുടങ്ങി സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയ എയർ ഇന്ത്യ വിമാനത്തിന് ഇന്നും യാത്ര തുടങ്ങാൻ...