ഷാർജയിൽ വാഹന റജിസ്ട്രേഷന് ഇ-സിഗ്നേച്ചർ സേവനം സജീവമാക്കി ഷാർജ പൊലീസിന് കീഴിലുള്ള വെഹിക്കിൾ ലൈസൻസിംഗ് ഡിപ്പാർട്ട്മെന്റ്. ഗുണനിലവാരം, കാര്യക്ഷമത, സുതാര്യത...
ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി യുവതി മരിച്ചു. 35കാരിയായ സിറിയന്‍ യുവതിയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ഷാര്‍ജയിലെ ഒരു...
ഷാർജയിൽ കള്ളനോട്ട് നിർമ്മിച്ച് വിതരണം ചെയ്യാൻ ശ്രമിച്ച എട്ട് പേർ അറസ്റ്റിലായി. ഇവരിൽ നിന്നും പണം അച്ചടിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും...
ഷാര്‍ജ വ്യാവസായിക മേഖലയില്‍ അഗ്‌നിബാധ. വ്യാഴാഴ്ച രാവിലെയാണ് ഷാര്‍ജ വ്യവസായിക ഏരിയ ആറില്‍ തീപിടിത്തമുണ്ടായത്. രാവിലെ 7.15നാണ് വെയര്‍ഹൗസില്‍ തീപിടിത്തം...
ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ ആറിലുള്ള സ്‌പെയർ പാർട്‌സ് ഗോഡൗണിൽ വൻ തീപിടിത്തം. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ പൂർണമായും കത്തിനശിച്ചു. അതേസമയം...
ഷാർജ പൊലീസിൽ 2,000 പുതിയ ജോലികൾക്ക് അംഗീകാരം നൽകി സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ...
ഷാർജ സിഎസ്ഐ മലയാളം പാരീഷിന്റെ ഈ വർഷത്തെ കൊയ്ത്തുത്സവം ശ്രദ്ധേയമായി. രണ്ടരവർഷത്തിന് ശേഷമായിരുന്നു കൊയ്ത്തുത്സവം നടന്നത്. വിവിധയിടങ്ങളിൽ നിന്ന് നൂറുകണക്കിനാളുകൾ...
മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഷാർജയിലെത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്‍കാസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവിന് വിമാനത്താവളത്തിൽ സ്വീകരണം നല്‍കി.(kerala...
നവോഥാന ചിന്തകളിലൂടെ കേരളം സ്വായത്തമാക്കിയ അടിസ്ഥാന മൂല്യങ്ങള്‍ ദുര്‍ബലപ്പെട്ടു കൊണ്ടിരിക്കുന്നതായി എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി.ഇളയിടം. 41-ാമത് ഷാര്‍ജ രാജ്യാന്തര...
എം.എം.ഹസ്സന്റെ ആത്മകഥ ഓര്‍മ്മചെപ്പിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം ഷാർജ പുസതകമേളയിൽ നടന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി പ്രകാശനകർമ്മം നിർവഹിച്ചു....