ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുകൂട്ടം പ്രവർത്തകർ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചതിന്, കോൺഗ്രസ് അധ്യക്ഷന്‍ പരാതി നൽകിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് നിയുക്ത...
തിരുവനന്തപുരം മണ്ഡലത്തിലെ കനത്ത പരാജയത്തില്‍ പ്രതികരണവുമായി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പന്ന്യന്‍ രവീന്ദ്രന്. താന്‍ മത്സരിച്ചത് രണ്ട് കോടീശ്വരന്മാര്ക്കിടയിലായിരുന്നെന്നും ആ...
ഏറെ നേരം നീണ്ടു നിന്ന ആശങ്കൾക്കൊടുവിലാണ് തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർഥി ഡോ ശശി തരൂരിന്റെ തേരോട്ടം കാണാനായത്. ഒരു ഘട്ടത്തിൽ...
ശശി തരൂരിന്റെ സ്റ്റാഫംഗം സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് പിടിയില്‍. തരൂരിന്റെ സ്റ്റാഫംഗം ശിവകുമാര്‍ പ്രസാദ് അടക്കം രണ്ട് പേര് പിടിയിലായത് ഡല്‍ഹി...
സാരിക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ സൽവാൽ കമീസിനാണ് ആരാധകരെന്ന് ശശി തരൂർ എംപി. സൽവാർ കമീസ് കണ്ടുപിടിച്ചതിന് പഞ്ചാബി...
തിരുവനന്തപുരത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ശശി തരൂര്‍. വോട്ടര്‍മാര്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥ വന്നുവെന്നും അതെങ്ങനെ...
ബിജെപിയുടെ കയ്യിൽ നിന്നും അധികാരം മാറ്റണമെന്ന് തിരുവനന്തപുത്തെ യുഡിഫ് സ്ഥാനാർത്ഥി ശശി തരൂർ. കഴിഞ്ഞ രണ്ടു തവണയും ബിജെപി തിരുവനന്തപുരത്ത്...
ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകി ശശി തരൂർ. മനപ്പൂർവം അപകീർത്തികരമായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല...
തിരുവനന്തപുരത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് പറയുന്നത് ഒത്തുകളിയുടെ ഭാഗമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്. ഇടതുപക്ഷത്തിന് ലഭിക്കേണ്ട ന്യൂനപക്ഷ...
പണം നല്കി വോട്ട് നേടുന്നുവെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ശശി തരൂരിന്റെ ആരോപണത്തിന് മറുപടിയുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ്...