പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട പൃഥ്വിരാജിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. താരം രാജ്യത്തിനൊപ്പമാണോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ...
വര്‍ക്കല പള്ളിക്കലില്‍ സിപിഐഎം പ്രവര്‍ത്തകര്‍ എന്‍ഡിഎ സ്ഥനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പര്യടനം തടസപ്പെടുത്തിയതിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി ഓഫീസ്...
സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ രംഗത്ത്. ചീഫ് ഇലക്ടറല്‍ ഓഫീസര്‍...
എല്‍ഡിഎഫിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന മണ്ഡലമാണെങ്കിലും പ്രവചനാതീതമാണ് ആറ്റിങ്ങലിന്റെ കാര്യം. ഒരേ സമയം എല്‍ഡിഎഫിനോടും യുഡിഎഫിനോടും മണ്ഡലം കൂറു പുലര്‍ത്തിയേക്കാം. ചരിത്രം...
പൊതുതാല്‍പ്പര്യ ഹര്‍ജിയെന്ന വ്യാജേന ദുരുദ്ദേശ്യപരമായ ഹര്‍ജി നല്‍കിയതിന് ഹൈക്കോടതി വിധിച്ച 25,000 രൂപ പിഴ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി...
സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരത്തിന് പ്രമുഖ നേതാക്കളെ കിട്ടാതെ ബിജെപി. സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻ.ശിവരാജനെയാണ് ശോഭാ സുരേന്ദ്രന് പകരം നിരാഹാര...
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കുന്ന ശോഭാ സുരേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയിലേക്ക്...
തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തുന്ന ശോഭാ സുരേന്ദ്രനെ ഇന്ന് മാറ്റും. പകരം എൻ ശിവരാജൻ നിരാഹാര സമരം തുടങ്ങും. ശോഭ...
ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കുന്നത് വരെ നിരാഹാര സമരം തുടരുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. ശോഭയുടെ സെക്രട്ടേറിയേറ്റിന്...
ബിജെപി ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ നയിക്കുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്. ആദ്യ ഘട്ടങ്ങളിൽ ബിജെപിക്കുള്ളിൽ പോലും വലിയ...