സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിൽ പഴയ ഏജൻസികളെ തന്നെ ഏൽപ്പിക്കുന്നതിൽ മന്ത്രിസഭയുടെ അനുമതി അഭികാമ്യമെന്ന് നിയമ വകുപ്പ്. പഠനം പൂർത്തിയാക്കാൻ...
സിൽവർ ലൈൻ സ്ഥലമെടുപ്പുമായി സർക്കാർ മുന്നോട്ട്. പുതിയതായി സൃഷ്ടിച്ച തസ്തികകൾ തുടരാൻ ഉത്തരവിറക്കി. എറണാകുളം സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫിസിലെ...
സിൽവർലൈൻ യാഥാർത്ഥ്യമാകേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ഫെയ്സ്ബുക്ക് കുറിപ്പുമായി കെ റെയിൽ അധികൃതർ രംഗത്ത്. തൊട്ടടുത്തുള്ള ജില്ലയിലേക്ക് പോകണമെങ്കിൽ പോലും മണിക്കൂറുകളാണ്...
സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ മെട്രോമാന്‍ ഇ.ശ്രീധരന്‍. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതി സംസ്ഥാനം അട്ടിമറിച്ചെന്ന് ഇ ശ്രീധരന്‍ ആരോപിച്ചു....
മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 9 30നാണ് കേരള-കര്‍ണാടക മുഖ്യമന്ത്രിമാരുടെ...
സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന് പിന്തുണ അറിയിച്ച് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ സജീവമായി ഇടപെടാന്‍ കെപിസിസിക്ക് രാഹുല്‍ ഗാന്ധി നിര്‍ദേശം...
ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ സിൽവർ ലൈൻ സമരസമിതി പ്രവർത്തകരുമായി രാഹുൽ ഗാന്ധി നാളെ കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ഒരു...
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിൽ സിൽവർലൈൻ വിഷയം ഉയർത്തി കേരളം. സിൽവർലൈൻ പദ്ധതി കർണാടകത്തിലേക്ക് നീട്ടണമെന്നാണ്...
സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു....
സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പദ്ധതിക്ക് ഉടന്‍ കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി സഭയില്‍...